
ബഫർ സോണില്‍ പുതിയ ഉത്തരവിറക്കി കേരളാ സർക്കാർ
ജനവാസ കേന്ദ്രങ്ങളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി മേഖലയിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്
ജനവാസ കേന്ദ്രങ്ങളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി മേഖലയിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്
ധനകാര്യ കമ്മീഷന്റെ തീർപ്പുപ്രകാരമുള്ള വിഭവ കൈമാറ്റം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശമില്ല. ജി.എസ്.ടിയുടെ വിഹിതം ഓട്ടോമാറ്റിക്കായി ലഭിക്കും
ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാന്‍സ്ജെന്‍ഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പൊലീസിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് നടപടി.
ആലപ്പുഴയിൽ ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്.കൃഷ്ണ തേജയെ കളക്ടറായി നിയമിച്ചിട്ടുണ്ട്
നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന ധനസമ്പാദന മാര്‍ഗമാണ് സിപിഎം പരീക്ഷിക്കുന്നതെന്നും സുധാകരന്
കേരളത്തിലേക്ക് വികസനം വരുന്നത് തടയാന്‍ വികസന വിരോധികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി അടിസ്ഥാന വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്.
നല്ല ഒരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്നത് സംസ്ഥാന സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്
സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്കൂളില്‍ 25 തസ്തികകള്‍ സൃഷ്ടിക്കും.
പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു.