ബംഗ്ലാദേശിനെ ഇന്ത്യയുമായി സംയോജിപ്പിക്കുക; വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘ് മുന്നോട്ട് വയ്ക്കുന്ന ആശയമാണ് 'അഖണ്ഡ് ഭാരത്'.

റെയിൽ ബന്ധങ്ങൾ, നദീജലം പങ്കിടൽ; തന്ത്ര പ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും

ബംഗ്ലാദേശിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം, തീവ്രവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ മുതലായയിലും ആശയ വിനിമയം നടന്നു.

ലോകത്ത് നിന്നും കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്; കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ല: അമിത് ഷാ

ഇന്ത്യയിൽ ഇനി ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രർക്കായാണ് .

അവസാന നാല് ദിവസത്തിനിടെ സുപ്രീംകോടതി തീർപ്പാക്കിയത് 1,842 കേസുകൾ

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ചീഫ് ജസ്റ്റിസായി ചുരുങ്ങിയ കാലയളവിൽ പരമാവധി ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത് കൂട്ടിച്ചേർത്തു.

ബലാത്സംഗ കേസ്; ആൾദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടി

തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ വലിയതോതിൽ നിക്ഷേപം നടത്താനുള്ള വാഗ്ദാനവും കത്തില്‍ നിത്യാനന്ദ പരാമര്‍ശിച്ചിട്ടുണ്ട്.

ഉക്രൈൻ യുദ്ധത്തിൽ നിന്ന് പിന്മാറാൻ റഷ്യയെ ബോധ്യപ്പെടുത്താൻ ഇന്ത്യക്ക് സാധിക്കും; പോളിഷ് അംബാസഡർ പറയുന്നു

കിഴക്കൻ ലഡാക്കിൽ ചൈന നടത്തുന്ന ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു

ഒരിക്കൽ ജനപ്രിയമായിരുന്ന ‘കാമ്പ കോള’യെ പുനരുജ്ജീവിപ്പിക്കാൻ റിലയൻസ് ; ഇന്ത്യൻ ശീതളപാനീയ വിപണി ലക്‌ഷ്യം

ഡൽഹി ആസ്ഥാനമായുള്ള കമ്പനിയായ പ്യുവർ ഡ്രിങ്ക്‌സിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഹോം ഗ്രൗണ്ട് എയറേറ്റഡ് ബിവറേജ് ബ്രാൻഡ് ഏറ്റെടുത്തു.

കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പട്ടികയിൽ ഇടംനേടി കനയ്യ കുമാർ

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 117 നേതാക്കളെ ഭാരത് യാത്രികരില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് താല്‍ക്കാലിക പട്ടിക കോണ്‍ഗ്രസ് ഇതിനോടകം തയ്യാറാക്കി

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കസ്റ്റഡിമരണങ്ങള്‍ നടക്കുന്നത് ഗുജറാത്തില്‍; കണക്കുകൾ പുറത്തുവിട്ട് നാഷണല്‍ ക്രൈം റിക്കോഡ്‌ ബ്യുറോ

2021ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88 കസ്റ്റഡി മരണങ്ങളാണ്. ഇതില്‍ 23 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍ മാത്രമാണ്.

Page 62 of 63 1 54 55 56 57 58 59 60 61 62 63