ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ പോകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ സംസ്‌കാരം: സുപ്രീം കോടതി

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കീഴിലുള്ള ഭക്ഷ്യധാന്യങ്ങൾ അവസാന മനുഷ്യനിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണ്.

പുഷ്പ 2 ഇന്ത്യയിലും റഷ്യയിലും ഒരേ സമയം റിലീസ് ചെയ്യും

പുഷ്പ 2 വിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുമ്പോൾ, പ്രധാന ജോഡി റഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അത് ഫ്ലോറുകളിലേക്ക്

റഷ്യയുടെ പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നത് ഇന്ത്യയുടെ പരമാധികാര തീരുമാനം; പ്രതികരണവുമായി അമേരിക്ക

ന്യൂ ഡൽഹിയിലെ യുഎസ് ചാർജ് ഡി അഫയേഴ്സ് എലിസബത്ത് ജോൺസ് പറഞ്ഞത് “ഇതൊരു പരമാധികാര തീരുമാനമാണ്. " എന്നായിരുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേത്: മുഖ്യമന്ത്രി

2016ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപ്പൂട്ടലിന്റെ വക്കിലായിരുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു

ഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെന്റര്‍

ഉപരോധങ്ങൾ തിരിച്ചടിയായി; പ്രധാന സ്പെയർ പാർട്‌സുകൾക്കായി ഇന്ത്യയോട് അഭ്യർത്ഥിച്ച് റഷ്യ

ആശയവിനിമയ സംവിധാനങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, ലൈഫ് ജാക്കറ്റുകൾ, ഏവിയേഷൻ ടയറുകൾ എന്നിവയുൾപ്പെടെ 41 ഇനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബർ ഒന്ന് മുതൽ ഡിജിറ്റൽ രൂപയായ ഇ -റുപ്പീ പുറത്തിറക്കാൻ റിസർവ് ബാങ്ക്

പ്രത്യേകത എന്തെന്നാൽ, ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല. അതേസമയം, ആളുകൾക്ക് ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാവുന്നതാണ്.

കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുടെ ലംഘനം; ഇന്ത്യയിലെ 17 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യൂ ട്യൂബ്

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ആഗോളതലത്തിൽ 56 ലക്ഷത്തിലധികം വീഡിയോകൾ യൂ ട്യൂബ് നീക്കം ചെയ്തു.

Page 63 of 72 1 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72