ഇന്ത്യ എന്ന ആശയത്തിന് ഏതാനും വർഷങ്ങളായി വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്: പി ചിദംബരം

നമ്മുടെ രാജ്യത്ത് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച് ജനങ്ങൾ ആശങ്കാകുലരാവുകയും ചിന്തിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

അംബേദ്‌കർ ഇന്ത്യയിലെ ആദ്യത്തെ പുരുഷ ഫെമിനിസ്റ്റ്: ശശി തരൂർ

വിവാഹം വൈകിപ്പിക്കാനും പ്രസവം വൈകിപ്പിക്കാനും അദ്ദേഹം സ്ത്രീകളെ പ്രേരിപ്പിച്ചു. ഭർത്താക്കന്മാർക്ക് തുല്യരായി നിലകൊള്ളാൻ അദ്ദേഹം അവരെ പ്രേരിപ്പിച്ചു

ഡോ. സൗമ്യ സ്വാമിനാഥന്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും രാജിവച്ചു

ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സ്ഥാനത്ത് നിന്ന് വിരമിക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഡോ. സൗമ്യ സ്വാമിനാഥൻ

സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്‍കിയ

ഗവര്‍ണര്‍ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി

കൊച്ചി: ഇടതുമുന്നണിയുടെ ഗവര്‍ണര്‍ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമര്‍ശിച്ചു.

കേന്ദ്രത്തിലെ അഴിമതി രഹിത സർക്കാർ രാജ്യത്തിനെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചു: അമിത് ഷാ

വികസനം, സമ്പദ്‌ വ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ എട്ട് വർഷമായി രാജ്യം വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്

15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: നിർമല സീതാരാമൻ

ഇപ്പോൾ ലോകരാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവെന്ന് നിർമ്മല സീതാരാമൻ അവകാശപ്പെട്ടു.

Page 55 of 63 1 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63