രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം; മോദി സർക്കാരിനെ താഴെയിറക്കണം; സീതാറാം യെച്ചൂരി

ബിജെപിയെ ജയിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും ആ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും യെച്ചൂരി

നായകനായി സഞ്ജുവിന്റെ അരങ്ങേറ്റം ഗംഭീരം; ന്യൂസിലാൻഡ് എയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര വിജയം

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് നേടിയ 219 റൺസ് വിജയലക്ഷ്യം വെറും 34 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ

ചീറ്റപ്പുലികള്‍ക്ക് നമ്മുടെ പാരമ്പര്യങ്ങളുമായി ഇണങ്ങുന്ന പേരുകൾ നൽകാൻ നിർദ്ദേശിച്ചു പ്രധാനമന്ത്രി

റേഡിയോയിലൂടെ രാജ്യത്തെ സംബോധന ചെയ്യുന്ന മന്‍ കീ ബാത്തില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.

ദരിദ്ര രാഷ്ട്രം എന്നതിൽ നിന്നും ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ: കേന്ദ്ര മന്ത്രി എസ് ജയശങ്കര്‍

കോവിഡ് വൈറസ് വ്യാപനത്തി നെതിരായ പോരാട്ടം ഉള്‍പ്പെടെയുളള ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ചീറ്റകളുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് രാജ്യത്താകെ പുതിയ ആവേശം സൃഷ്ടിച്ചു: പ്രധാനമന്ത്രി

പരിസ്ഥിതിയെക്കുറിച്ച് കൃത്യമായ അവബോധമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാനഡയിൽഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങളിലും വർദ്ധന; പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ

കാനഡയിൽ ഈ കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഭാരത് ജോഡോ യാത്ര; സവർക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോൺ​ഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു: കെ സുരേന്ദ്രൻ

സവർക്കറുടെ പടം വച്ചതിന് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി ആ പാർട്ടിയുടെ ദുരവസ്ഥ തെളിയിക്കുന്നതാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഗൗതം അദാനിയുടെ സമ്പാദ്യം പ്രതിദിനം 1,600 കോടി രൂപയിലധികം

മൂന്ന് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പിന്റെ എം-ക്യാപ് 2 ലക്ഷം കോടിയിൽ നിന്ന് 2074 ലക്ഷം കോടി രൂപയായി ഉയർന്ന് ഏറ്റവും

വെള്ളിയാഴ്ച നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഡൽഹിയിൽ പോകുന്നില്ല

ആലപ്പുഴ: രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകില്ല. നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അ​ദ്ദേഹം ഡല്‍ഹിക്ക് പോകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ- റഷ്യ വിസ രഹിത ടൂറിസ്റ്റ് യാത്രയ്ക്കുള്ള കരാറിനായി വ്‌ളാഡിമിർ പുടിൻ

ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും പുരാതന സംസ്‌കാരവും പരമ്പരാഗതമായി റഷ്യയ്ക്ക് വലിയ താൽപ്പര്യമുള്ളതാണെന്ന് റഷ്യൻ പ്രസിഡന്റ് അടിവരയിട്ടു.

Page 60 of 63 1 52 53 54 55 56 57 58 59 60 61 62 63