അപ്പീൽ തള്ളി; നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടൻ ഹൈക്കോടതിയുടെ വിധി

കേസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി അപ്പീൽ നൽകിയിരുന്നത്.

“ഇത് ഇന്ത്യയുടെ നേട്ടത്തിനായി”; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെക്കുറിച്ച് എസ് ജയശങ്കർ

ആഗോള സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താൻ ഞങ്ങൾ യഥാർത്ഥത്തിൽ സഹായിക്കുന്നു. അസ്ഥിരതയുടെ ഈ കാലഘട്ടത്തിൽ, ഞങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്.

എല്‍ പി ജി ഇന്‍സെന്‍റീവ് എടുത്തുകളഞ്ഞു; വാണിജ്യ സിലിണ്ടറിന്‍റെ വിലയുംകൂട്ടി കേന്ദ്രസർക്കാർ

ഇന്ന് എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് നൽകിയിരുന്ന ഇൻസന്റീവാണ് കേന്ദ്രം എടുത്തുകളഞ്ഞത്. 240 രൂപയായിരുന്നു ഇൻസന്റീവ്.

സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ തള്ളി

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ

ടി 20 ലോകകപ്പ്: ഇന്ത്യയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

തുടക്കത്തിൽ ദക്ഷിണാഫ്രിക്കയുടെ ക്വിൻ്റൺ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ് സിംഗ്

പ്രധാനമന്ത്രി മോദി ‘വലിയ രാജ്യസ്നേഹി’യെന്ന് പുടിൻ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം തന്റെ രാജ്യത്തിന്റെ യഥാർത്ഥ ദേശസ്നേഹിയാണ്.

ഹിജാബ് വിഷയത്തില്‍ രാജ്യത്തെ മുസ്ലീം സമുദായത്തെ അപമാനിച്ചു; റിലയന്‍സിന്റെ ന്യൂസ് ചാനലായ ന്യൂസ് 18ക്ക് പിഴ ചുമത്തി

ചാനലിലെ വാര്‍ത്താ അവതാരകനായ അമന്‍ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാര്‍മികത പാലിച്ചില്ലെന്നും എന്‍ബിഡിഎസ്എ ചൂണ്ടിക്കാട്ടുന്നു

ഹിന്ദുവോ സിഖോ ബുദ്ധമോ ജൈനനോ അല്ലാത്ത ഒരാൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമോ: ശശി തരൂർ

ഒരു പ്രമുഖ രാഷ്ട്രീയക്കാരൻ സോണിയ പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ഭീഷണിപ്പെടുത്തി

ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റില്‍ തമ്മിലടി

ഈ പരാജയത്തിന്റെ പിന്നാലെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് ഹഫീസ് നേരിട്ട് രംഗത്തെത്തി.

Page 57 of 63 1 49 50 51 52 53 54 55 56 57 58 59 60 61 62 63