അധ്യക്ഷ തെരഞ്ഞെടുപ്പ്: ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഉറപ്പു നല്‍കി: ശശി തരൂര്‍

സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. ഭാവിയിലേക്കു കോൺഗ്രസിനെ നയിക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്ന് തരൂർ പറഞ്ഞു.

അപ്രതീക്ഷിത സ്ഥാനാര്‍ഥി;കോണ്‍​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍​ഗെയും

ന്യൂഡല്‍ഹി: കോണ്‍​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍​ഗെയും. ഹൈക്കമാന്‍ഡ് പിന്തുണ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍​ഗെയ്ക്കുണ്ടെന്നാണ്

അശോക് ഗെലോട്ടിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്

പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തുടനീളമുള്ള മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്.

സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരം; ദിഗ്‌വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്ത് ശശി തരൂര്‍

ഇന്ന് ഉച്ചയ്ക്ക് ശേഷം ദിഗ്‌വിജയ് സിങ് കാണാനെത്തിയിരുന്നു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു

രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞു: അശോക് ഗെലോട്ട്

കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും

കോണ്‍​ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഇന്ന്

കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ എ കെ ആന്റണി ഡല്‍ഹിയിലേക്ക്

ഇനി എടുത്തുപറയാൻ പറ്റുന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്ക്, ദിഗ് വിജയ് സിംഗ് എന്നിവരിലാണ് കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിന്റെ പ്രതീക്ഷ.

ബിജെപിയിൽ ചേർന്നത് കോണ്‍ഗ്രസിലുളള വിശ്വാസം നഷ്ടപ്പെട്ടതിനാൽ: അമരീന്ദര്‍ സിങ്

താൻ ഇപ്പോള്‍ പൂർണ്ണമായും ബിജെപിക്കൊപ്പമാണെന്നും കോണ്‍ഗ്രസില്‍ എന്താണ് സംഭവിക്കുന്നത് എന്നതില്‍ തനിക്ക് ആശങ്കയില്ലെന്നും അമരീന്ദർ സിങ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക 30ന്‌സമര്‍പ്പിക്കും: ശശി തരൂര്‍

അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും ശശി തരൂര്‍ പറഞ്ഞു

രാജസ്ഥാന്റെ മുഖ്യമന്ത്രിയായി തുടർന്നാൽ മതി; കോൺഗ്രസ് അധ്യക്ഷനാകാൻ താല്‍പര്യമില്ലെന്ന് അശോക് ഗെഹലോട്ട്

എം എല്‍ എ മാരുടെ രാജി നാടികം അശോക് ഗെഹലോട്ടിന്റെ സൃഷ്ടിയായിരുന്നുവെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞു കഴിഞ്ഞു.

Page 118 of 125 1 110 111 112 113 114 115 116 117 118 119 120 121 122 123 124 125