ഗര്‍ഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ 29കാരന്‍ അറസ്റ്റില്‍

സംഭവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം ഉണ്ടായതോടെ പശു ചത്തു. ഇത് പീഡനത്തെ തുടര്‍ന്നാണെന്നാണ് ഉടമ പരാതിപ്പെടുന്നത്.

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി

നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ. കെ.കെ രമ എംഎൽഎയാണ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത

ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണം എന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ

ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണമെന്നാവശ്യമുന്നയിച്ച് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എൻ.സി. മോയിൻ കുട്ടി.

ബിജെപിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം നേരിടാൻ കരുത്തുള്ളത്‌ ഇടതുപക്ഷ ശക്തികൾക്ക് മാത്രം: എം വി ഗോവിന്ദൻ

അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും അധികാരത്തിലേറി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ്‌ ബിജെപിയുടെയും ആർഎസ്‌എസിന്റെയും ലക്ഷ്യമെന്ന്‌ എം വി ഗോവിന്ദൻ

കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി

വിദഗ്ദ്ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനിലയിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കസ്റ്റഡിമരണങ്ങള്‍ നടക്കുന്നത് ഗുജറാത്തില്‍; കണക്കുകൾ പുറത്തുവിട്ട് നാഷണല്‍ ക്രൈം റിക്കോഡ്‌ ബ്യുറോ

2021ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88 കസ്റ്റഡി മരണങ്ങളാണ്. ഇതില്‍ 23 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍ മാത്രമാണ്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടായേക്കാം; സൂചന നൽകി ആനന്ദ് ശർമ്മ

2001 ലാണ് അവസാനമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദാണ് സോണിയക്കെതിരെ മത്സരിച്ചത്.

വീട്ടിൽ നിസ്കാരം സംഘടിപ്പിച്ചു; യുപിയിൽ 26 പേർക്കെതിരെ കേസ്

അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഒരു വീട്ടിൽ നിസ്കാരം സംഘടിപ്പിച്ചു എന്ന് ആരോപിച്ചു യു പി പോലീസ് 26 പേർക്കെതിരെ കേസെടുത്തു

Page 237 of 240 1 229 230 231 232 233 234 235 236 237 238 239 240