എഐ ക്യാമറ: കരാർ നൽകിയത് എല്ലാ മാനദണ്ഡങ്ങളെയും മറികടന്ന്; തെളിവുകൾ തന്റെ പക്കലുണ്ടെന്ന് വിഡി സതീശൻ

സാങ്കേതിക പ്രാധാന്യമുള്ള കേസുകൾ സബ് കോൺട്രാക്ട് നൽകരുതെന്ന് നിർദേശമുണ്ട്. ഇവിടെ അത് പാലിക്കപ്പെട്ടില്ല. മൂന്ന് കമ്പനികൾ ചേർന്നു കാർട്ടൽ ഉണ്ടാക്കി.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 2024 ലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

രാജ്യത്തിന്റെ സ്വഭാവം പുനഃസ്ഥാപിക്കുന്നതിനുള്ള തന്റെ പ്രതിജ്ഞ പൂർണ്ണമായി സാക്ഷാത്കരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വാദിച്ചു.

ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടും. പ്രധാനമന്ത്രി ഇതുപോലെയുള്ള കള്ളപ്രചാരണങ്ങള്‍ നടത്താമോ

വ്യാജ രേഖ ഉണ്ടാക്കി അഭിഭാഷകയായി പ്രവർത്തിച്ച സംഭവം; ഒളിവിൽ പോയ സെസി സേവ്യർ കീഴടങ്ങി

മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ട്.

സപ്ലിമെന്ററി പുസ്തകം ഇറക്കും; എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരളം

പാഠഭാ​ഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയരുകയും ചെയ്‌തു.

നിങ്ങളുടെ വീഴ്ചയാണ് കള്ളക്കടത്ത് എന്നത് ആദ്യം മോദി സമ്മതിക്കുക; എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുക: തോമസ് ഐസക്

കേരളത്തിൽ നടന്ന സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ തുടങ്ങിയിട്ട് വർഷം മൂന്ന് ആകാറായില്ലേ. ആരാണ് സ്വർണ്ണം അയച്ചത്? ആർക്കാണ് സ്വർണ്ണം അയച്ചത്?

വന്ദേഭാരത് സില്‍വര്‍ ലൈന് ഒരിക്കലും ബദലാകില്ലെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വന്ദേഭാരത് സില്‍വര്‍ ലൈന് ഒരിക്കലും ബദലാകില്ലെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിവേഗ ട്രെയിന്‍ ആണ് നമ്മുടെ നാടിനാവശ്യം. ഇതൊരു

എട്ട് വയസുകാരിയുടെ ജീവനെടുത്തത് റെഡ്മി 5 പ്രോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തല്‍

തിരുവില്വാമലയില്‍ എട്ട് വയസുകാരിയുടെ ജീവനെടുത്തത് റെഡ്മി 5 പ്രോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തല്‍. അപകടം നടക്കുമ്ബോള്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെന്ന്

പ്രധാനമന്ത്രി പങ്കെടുത്ത വികസന പരിപാടികളില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല ;രമേശ് ചെന്നിത്തല

പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍ക്കാരിന്‍്റെ വികസന പരിപാടികളില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്

വന്ദേഭാരതിന് പിന്നാലെ വാട്ടര്‍ മെട്രോയും യാത്രക്ക് സജ്ജം

വന്ദേഭാരതിന് പിന്നാലെ വാട്ടര്‍ മെട്രോയും യാത്രക്ക് സജ്ജം. കൊച്ചി ജല മെട്രോയുടെ ആദ്യസര്‍വ്വീസ് ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോയാണിത്.

Page 830 of 1251 1 822 823 824 825 826 827 828 829 830 831 832 833 834 835 836 837 838 1,251