വിമാനത്തില് നിന്നും പുക വലിച്ച സംഭവത്തില് 62 കാരന് അറസ്റ്റില്
തൃശൂര് മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയില് വച്ച് പുകവലിച്ചതിന് അസ്റ്റിലായത്. കൊച്ചി എയര്പോര്ട്ട് അധികൃതരുടെ പരാതിയില്
തൃശൂര് മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയില് വച്ച് പുകവലിച്ചതിന് അസ്റ്റിലായത്. കൊച്ചി എയര്പോര്ട്ട് അധികൃതരുടെ പരാതിയില്
കോട്ടയം: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്ടിസി ബസ് ഇടിച്ച വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇളംകാവ് മലകുന്നം സ്കൂള് ബസിലെ ആയ,
തിരുവനന്തപുരം:ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി തുടരുന്നു.പോലീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി നേതാവിനെതിരെയും നടപടി നഗരൂര് സ്റ്റേഷനിലെ വൈ. അപ്പുവിനെ
തിരുവനന്തപുരം : പ്രവാസി ക്ഷേമ നിധി ബോര്ഡില് ഒരു മാസത്തിനുള്ളില് 24 പെന്ഷന് അക്കൗണ്ടുകള് തിരുത്തി തട്ടിപ്പ് നടന്നുവെന്ന വിവരം പുറത്ത്
ലഖ്നൗ: ഇന്ത്യ-ന്യൂസിലന്ഡ് ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തിന് വേദിയായ ലഖ്നൗ ഏക്നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ നീക്കിയതായി റിപ്പോര്ട്ട്.
ശ്രീനഗര്: ഭാരത് ജോഡോ യാത്രയില് പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഐ ജനറല് സെക്രട്ടറി ഡി. രാജ. ത്രിപുരയില് കോണ്ഗ്രസുമായി സഖ്യത്തിലെത്താമെങ്കില് ശ്രീനഗറില്
കണ്ണൂര്: അമിതമായി കഞ്ഞി വെള്ളം കുടിച്ച് രണ്ട് പശുക്കള് ചത്തു. പയ്യന്നൂരിലാണ് സംഭവം. മഠത്തുംപടി ക്ഷേത്ര പരിസരത്തെ ക്ഷീര കര്ഷകന് അനില്
പത്തനംതിട്ട : കലഞ്ഞൂരില് മാവേലി സ്റ്റോര് പ്രവര്ത്തിക്കുന്ന കെട്ടിടത്തിന്റെ ശുചിമുറി അടച്ചുപൂട്ടി കെട്ടിട ഉടമ. പഞ്ചായത്തും സപ്ലൈക്കോയും വാടക മുടക്കം വരുത്തിയതിന്നാരോപിച്ചാണ്
കണ്ണൂര്: റിസര്വ് ചെയ്ത ട്രെയിന് കിട്ടാത്തതിനെ തുടര്ന്ന് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ്
താമരശ്ശേരി: ‘അഴകോടെ ചുരം’ കാമ്ബയിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില് യൂസര്ഫീ ഏര്പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്. ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രകൃതിഭംഗി