മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക്. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത

പിഴയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പോലീസിന് പഴിയുടെ ട്രോള്‍മഴ

മലപ്പുറം: ഒരു പിഴയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പോലീസിന് പഴിയുടെ ട്രോള്‍മഴ. ഇലക്‌ട്രിക് സ്കൂട്ടര്‍ യാത്രക്കാരനില്‍നിന്ന് 250 രൂപ പിഴയീടാക്കിയ പോലീസാണ്

അമ്മയുടെ കാമുകന്‍ എട്ട് വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മൂന്നു വർഷത്തിന് ശേഷം വിചാരണ ഇന്ന് തുടങ്ങുന്നു

തൊടുപുഴ:  എട്ട് വയസുകാരനെ അമ്മയുടെ കാമുകൻ മർദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു വർഷത്തിന് ശേഷം വിചാരണ ഇന്ന് തുടങ്ങും. തൊടുപുഴയിൽ

ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു;ഒ​ന്നാം​പ്ര​തി പി​ടി​യി​ല്‍

ആ​ലു​വ: ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​ന്നാം​പ്ര​തി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ശ​ങ്ക​ര​ന​ല്ലൂ​ര്‍ നെ​ഹാ​ല മ​ഹ​ല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചയിലേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട 223 ഹരജികളും

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ശമ്ബളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ.

അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ; നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ തീരുമാനം

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ വീണ്ടും തുടങ്ങും. നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ ആണ്

തെരുവുനായ ശല്യം പരിഹരിക്കാൻ ദ്രുതകർമ്മ പദ്ധതിയുമായി കേരളാ സർക്കാർ

നടപ്പാക്കാൻ ഉദ്ദേശിക്കുന്നഅതിതീവ്ര വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകും

തെരുവ് നായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നു; നമ്മള്‍ അത് അറിയുന്നില്ല: കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്

ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യസ്തമായി നായകളോടുള്ള അകാരണമായ ഭീതിയില്‍ നിന്ന് മാറി അവയെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം.

Page 926 of 952 1 918 919 920 921 922 923 924 925 926 927 928 929 930 931 932 933 934 952