കേന്ദ്ര സർക്കാരും എൻസിബിയും മയക്കുമരുന്ന് ഭീഷണി ഗൗരവത്തോടെ നേരിടുന്നില്ല: എഎ റഹിം

ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയും മയക്കുമരുന്ന് മാഫിയകളും തമ്മിലുള്ള ഒത്തുകളിയൊണ്ടെന്ന ആരെങ്കിലും ആരോപിച്ച് അവരെ കുറ്റം പറയാനാവില്ലെന്നും റഹിം

പാഠ്യപദ്ധതി പരിഷ്‌കരണം; തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവർക്കെതിരെ നിയമനടപടി : മന്ത്രി വി ശിവന്‍കുട്ടി

സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചര്‍ച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്

ബ്രിട്ടീഷുകാർ ഇന്ത്യക്ക് അധികാരം കൈമാറിയത് ഹിന്ദു ആചാരപ്രകാരമുള്ള പൂജകൾ നടത്തി: പിഎസ് ശ്രീധരൻപിള്ള

1947 ഓഗസ്ത് 13-ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. മൗണ്ട്ബാറ്റൺ പ്രഭു അധികാരദണ്ഡ് കൈമാറിയാണ് സ്ഥാനമാറ്റം നടത്തിയത്.

ഐഎഫ്എഫ്കെ: പ്രതിഷേധം നടത്തിയവര്‍ക്ക് ഡെലിഗേറ്റ് പാസുണ്ടായിരുന്നില്ലെന്ന് പോലീസ്

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ റിസര്‍വേഷനുമായി ബന്ധപ്പെട്ടാണ് ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധമുണ്ടായത്.

തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: എ വിജയരാഘവൻ

സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ വില നൽകിയില്ല. വിളകൾക്ക്‌ സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായവുമില്ല.

വിഴിഞ്ഞം പോർട്ട് സബ്സ്റ്റേഷൻ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർ കോവിൽ

നിലവിൽ .പദ്ധതിയുടെ 70% പൂർത്തിയായെന്നും പദ്ധതിയെ സംബന്ധിച്ച് ഇനി ഒരു ആശയക്കുഴപ്പവുമില്ല എന്നും മന്ത്രി അറിയിച്ചു.

ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസ്

ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസ്. സജി ചെറിയാനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ച്‌ പൊലീസ്

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല

തിരുവനന്തപുരം : ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉള്ളത് കൊണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്‍റെ വിശദീകരണം. സ‍ര്‍ക്കാരും

ഗവര്‍ണറോട് പോരാടാനുറച്ച്‌ സര്‍ക്കാര്‍;നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല

തിരുവനന്തപുരം : ഗവര്‍ണറോട് പോരാടാനുറച്ച്‌ സര്‍ക്കാര്‍. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും

ലോഡ്ജ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയില്‍

പത്തനംതിട്ട: അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ പുത്തനമ്ബലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.

Page 643 of 820 1 635 636 637 638 639 640 641 642 643 644 645 646 647 648 649 650 651 820