മോദി സർക്കാർ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചതായി പ്രസ്താവന; വി മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ കൂവല്‍ പ്രതിഷേധം

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവ തലമുറയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുവെന്ന പരാമർശവും കൂവലിന് കാരണമായി.

എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി; രാജ്യം വലിയ കുഴപ്പത്തിൽ: എംഎം മണി

മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും. അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

കുവൈത്തിലെ ഖൈറാനില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു

കുവൈത്തിലെ ഖൈറാനില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (29) എന്നിവരാണ്

കേരളത്തില്‍ കൂടുതല്‍ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുമായി ബിപിസിഎല്‍

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുമായി ബിപിസിഎല്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിപിസിഎല്‍ പെട്രോള്‍ പമ്ബുകള്‍ കേന്ദ്രീകരിച്ച്‌ 110

കോവിഡ് കൂടുന്നു; പതിനായിരം ഡോസ് കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം

പതിനായിരം ഡോസ് കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിലവില്‍ നാലായിരം ഡോസ്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ട നിലപാട്; വി.ഡി സതീശന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു വശത്ത്

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായി;യുവാവ് അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തോട്ടക്കാട് ഇരവിചിറയില്‍

നടു റോഡില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: നടു റോഡില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരം മൂലവിളാകത്താണ് ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവം നടന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ജൂണ്‍ 30 വരെ നീട്ടി കമ്മീഷന്‍ ഉത്തരവിറക്കി

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് നീട്ടി റഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് ജൂണ്‍ 30 വരെ നീട്ടി കമ്മീഷന്‍ ഉത്തരവിറക്കി.

Page 650 of 976 1 642 643 644 645 646 647 648 649 650 651 652 653 654 655 656 657 658 976