ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങൾക്ക് മാറി താമസിക്കേണ്ടി വരില്ല; മറുപടിയുമായി കേന്ദ്രസർക്കാർ
സംസ്ഥാനം നല്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതെന്നും ചൗബെ മറുപടിയില്‍ പറഞ്ഞു.
സംസ്ഥാനം നല്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതെന്നും ചൗബെ മറുപടിയില്‍ പറഞ്ഞു.
രാത്രിസമയം സഞ്ചരിക്കുന്ന വനിത എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്
ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട് ബുൾഡോസർ വച്ച് തകർക്കുന്നു. അതിന് സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ് ബിജെപി
സംസ്ഥാന സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല
അതിനിടെ, വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ മാത്രം ഉപയോഗിക്കാക്കാന്‍ തീരുമാനം
തല്ലു കേസിൽ പരാതി നൽകിയ യുവാവിനെകൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചു എന്ന് ആരോപണം.
ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ഉപയോഗിക്കാതെയുള്ള അരവണയാണ് വിതരണം ചെയ്യുന്നത്
ഇന്നലെ കോയമ്പത്തൂരിൽ നിന്നും അറസ്റ്റിലായ തട്ടിപ്പു വീരൻ പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് താൻ പോകുന്നതും കേരളത്തിൽ വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും ശശി തരൂർ