പൊലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതിയുമായി യുവാവ്

പൊലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതിയുമായി യുവാവ്. കാക്കനാട് സ്വദേശിയായ റിനീഷ് ആണ് എറണാകുളം നോര്‍ത്ത് പൊലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണമുന്നയിച്ചത്.

അപൂര്‍വരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണം; പ്രതീക്ഷയോടെ എസ്‌എംഎ ഫൗണ്ടേഷന്‍

അപൂര്‍വരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. എസ്‌എംഎ രോഗികളുടെ മരുന്നുകള്‍ക്കടക്കം ഭീമമായ ജിഎസ്ടി നല്‍കേണ്ടിവരുന്നത് വലിയ

ഒല്ലൂരില്‍ നിന്നും വേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 3 മരണം 40 പേര്‍ക്ക് പരിക്ക്

ഒല്ലൂരില്‍ നിന്നും വേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു. നെല്ലിക്കുന്ന് സ്വദേശികളായ 3 പേര്‍ മരിച്ചു. തമിഴ്നാട്ടിലെ

എം കെ സ്റ്റാലിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മനസ് ഒരുമിച്ച് നിന്നു. ഒരുമിച്ച് ചേരലിന്റെതായ മനസ് വരുംകാലത്തും ഉണ്ടാകും. വലിയ സാഹോദര്യമായി അത് ശക്തിപ്പെടും.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിൽ ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സർക്കാർ

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഏറ്റവും മോശം പ്രകടനാണ് കെഎസ്ആർടിസി യുടേത് എന്നും സർക്കാർ പറയുന്നു.

വൈക്കം സത്യാഗ്രഹം കേരളത്തിലായിരുന്നെങ്കിലും തമിഴ്‌നാട്ടിലും മാറ്റമുണ്ടാക്കി: എംകെ സ്റ്റാലിൻ

താനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്ത കൊണ്ട് ഒന്നാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ

ബ്രഹ്മപുരം തീപിടിത്തം അട്ടിമറിയല്ല; സ്വയം കത്തിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ഇവിടെ സമാനമായി മുൻപും നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു സ്വാഭാവിക തീപിടുത്തമാണ് ഇത്തവണയും

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധം; വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി

പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേല്‍ക്കാരണങ്ങളാല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ത്ഥം

കടത്തിനു മേല്‍ കടം;സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിന് തുല്യം: കെ സുധാകരൻ

പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്‍റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന്

Page 640 of 976 1 632 633 634 635 636 637 638 639 640 641 642 643 644 645 646 647 648 976