കെ റെയില്‍ പെട്ടിയില്‍ വെച്ചതുപോലെ ബഫര്‍ സോണും പെട്ടിയില്‍ വെപ്പിക്കും: രമേശ് ചെന്നിത്തല

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പേകില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അവസാനം ഒരു കിലോമീറ്റര്‍

രാജ്യത്തെ വ്യാവസായിക ഉൽപ്പാദന സൂചിക കുത്തനെ ഇടിയുന്നു: എഎ റഹിം

കോടികൾ മുടക്കി മേക്ക് ഇൻ ഇന്ത്യയുടെ പരസ്യങ്ങൾ ഇറക്കിയും അത്മനിർഭർ ഭാരത് തുടങ്ങിയ പുതിയ വാചകങ്ങളും കൊണ്ടുവന്നിട്ടും വ്യവസായ മേഖല

ജിയോ 5ജി സേവനം കേരളത്തിലുമെത്തി; മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

5ജി കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജം പകരുമെന്നും ജിയോയ്ക്ക് അഭിനന്ദനങ്ങളെന്നും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു

ബഫർ സോൺ: സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം; യാതൊരു വിധ ആശങ്കയ്ക്കും അടിസ്ഥാനമില്ല: മന്ത്രി എംബി രാജേഷ്

സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

ആർഎസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം; കേസ് എന്‍ഐഎ ഏറ്റെടുത്തു

ഏപ്രിൽ 16 നായിരുന്നു ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്.

കൊടുവള്ളി നഗരസഭയുടെ നിർദ്ദേശം; പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കം ചെയ്‌തു

വെല്ലുവിളി ഏറ്റെടുത്ത ബ്രസീൽ ആരാധകർ നെയ്‌മർ ജൂനിയറിന്റെ നാൽപ്പത് അടിയോളം വരുന്ന കട്ടൗട്ടുമായി മറുപടി നൽകി.

കേന്ദ്രസര്‍ക്കാരിന് കോര്‍പ്പറേറ്റുകളോട് വല്ലാത്ത അഭിനിവേശമാണ്: മുഖ്യമന്ത്രി

രാജ്യത്തെ മുച്ചൂടും മുടിക്കുന്ന നയങ്ങൾക്ക്‌ ബദലുയർത്തുന്നതിനാലാണ്‌ കേരളത്തോട് കേന്ദ്രത്തിന് ശത്രുതയെന്നും മുഖ്യമന്ത്രി

ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം; കോടതിയിൽ എൻഐഎ

വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിംഗാണെന്നും എന്‍ഐഎ കോടതിയില്‍ ഇന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നും 100 പവനില്‍ അധികം സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി 100 പവനില്‍ അധികം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ സ്വദേശി സയീദ്, കോഴിക്കോട്

Page 635 of 820 1 627 628 629 630 631 632 633 634 635 636 637 638 639 640 641 642 643 820