നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണ് വന്‍ ദുരന്തം

ദില്ലി: നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണ് വന്‍ ദുരന്തം. വിമാനം പൂര്‍ണമായി കത്തിനശിച്ചു. പറന്നുയരാന്‍ ശ്രമിക്കുമ്ബോള്‍ തകര്‍ന്നുവീഴുകയായിരുന്നു.

മംഗലപുരത്ത് പൊലീസിന് നേരെ ബോംബെറിയുകയും ആക്രമിക്കുകയും ചെയ്ത മുഖ്യപ്രതി ഷെഫീക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മംഗലപുരത്ത് പൊലീസിന് നേരെ ബോംബെറിയുകയും ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഷെഫീക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.

മലയാളികള്‍ നടത്തിപ്പുകാരായ കേരള ഗോള്‍ഡ് പാലസ് ജൂവലറിയുടെ പേരില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്

ദില്ലി: ദില്ലിയില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്. മലയാളികള്‍ നടത്തിപ്പുകാരായ കേരള ഗോള്‍ഡ് പാലസ് ജൂവലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മലയാളികളും

കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തി; ആലപ്പുഴയിൽ ഏരിയാകമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഎം

എ പി സോണ വീട്ടിൽ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടിയിൽ പ്രവ‍ർത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയത്.

ജീവിതത്തില്‍ മുഴുവന്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ സംസാരിക്കുന്ന വ്യക്തിയല്ല ഞാന്‍; വെളിപ്പെടുത്തി അബ്ദുള്‍ ബസിത്

ക്ലാസുകളില്‍ വികാരപരമായ സംസാരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ വോയിസ് മോഡുലേഷന്‍ വരാറുണ്ട്. എന്ന് കരുതി ജീവിതം മുഴുവന്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍

കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ല: മുഖ്യമന്ത്രി

കേരളത്തെ ഒതുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്ര സഹായം കേരളത്തിന് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും

പനങ്ങാട് സ്റ്റേഷനിൽ എസ്ഐയുടെ മാനസികപീഡനം; ചേദ്യംചെയ്ത് വനിതാ സിപിഒ

സംഭവത്തിന് പിന്നാലെ എസ്ഐ ജിൻസൺ ഡൊമിനിക്കിനെതിരെ തൊഴിൽ സമ്മർദ്ദവും മാനസിക പീഡനവും അനുഭവിക്കുകയാണ് എന്ന് വനിതാ സിപിഒ പരാതി നൽകി.

വയനാട്ടിൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; കർഷകനെ ആക്രമിച്ച കടുവയാണോ എന്ന് ഉറപ്പില്ല

വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു-50) ആണ് കടുവയുടെ ആക്രമണത്തിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ജെന്റര്‍ ന്യൂട്രാലിറ്റി മത വിശ്വാസത്തിന് എതിര്: കെ എം ഷാജി

എൽ ജി ബി ടി ക്യു സമൂഹം നാട്ടില്‍ തല്ലിപ്പൊളി പണിയെടുക്കുന്നവരാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും കെ എം

Page 598 of 820 1 590 591 592 593 594 595 596 597 598 599 600 601 602 603 604 605 606 820