അമിത്ഷായെ വിമര്‍ശിച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖനം; ജോണ്‍ബ്രിട്ടാസിന് ഉപരാഷ്ട്രപതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ജോൺ ബ്രിട്ടാസ് ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; ‘എടപ്പാൾ ഓട്ടം’ ഓർമ്മപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ 2019 ല്‍ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാൾ ഓട്ടം

എഐ ക്യാമറ ശിവശങ്കറിന്റെ ബുദ്ധിയും കുഞ്ഞുമാണ്: രമേശ് ചെന്നിത്തല

ഈ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്ന മൗനം ലജ്ജാകരമാണ്. താൻ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു.

ദൗത്യ സംഘത്തെ അഭിനന്ദിക്കുന്നു; അരിക്കൊമ്പനെ മാറ്റുക ഉൾവനത്തിലേക്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

അരിക്കൊമ്പനെ വെടി വയ്ക്കാൻ അനുകൂല സാഹചര്യം വേണം. ഓപ്പറേഷൻ ഒരു ദിവസം വൈകിയതിനെ വിമർശിക്കുന്ന സമീപനം ഉണ്ടായി.

ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്ബനെ മയക്കുവെടിവെച്ചു

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്ബനെ സ്ഥലം മാറ്റാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്ബനെ കണ്ടെത്തി

കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റി വച്ചതെന്നാണ് റിപ്പോര്‍ട്ട്. മെയ് ഏഴിനായിരുന്നു

അരിക്കൊമ്ബനെ വെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും

അരിക്കൊമ്ബനെ വെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. നിലവിള ശങ്കരപാണ്ഡ്യമെട്ട് എന്ന ഭാഗത്തായിരുന്നു ആനയുള്ളത്. ഇപ്പോള്‍ കൊമ്ബന്‍ ശങ്കരപാണ്ഡ്യ മേട്ടില്‍ നിന്ന്

വ്യാജ അഭിഭാഷക സെസി സേവ്യറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

ആലപ്പുഴ: ആലപ്പുഴയില്‍ അറസ്റ്റിലായ വ്യാജ അഭിഭാഷക സെസി സേവ്യറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. സെസിയെ എട്ട് ദിവസത്തേക്ക് ആലപ്പുഴ സിജെഎം

Page 599 of 976 1 591 592 593 594 595 596 597 598 599 600 601 602 603 604 605 606 607 976