ബിസിനസ് മാത്രമാണ് അതില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും; ജാമ്യം നേടുന്നതിനായി മാറി നിന്നതാണ്;ചിട്ടിക്കമ്ബനി ഉടമ പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ സേഫ് ആന്‍ഡ് സ്ട്രോങ് ചിട്ടിക്കമ്ബനി ഉടമ പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം

ഇനി നീലക്കുറിഞ്ഞിയെ തൊട്ടാൽ അകത്താകും; നശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും

വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ III പ്രകാരം നീലക്കുറിഞ്ഞിയെ പട്ടികപ്പെടുത്തിയിട്ടുണ്ട്.ഷെഡ്യുള്‍ മൂന്നില്‍ ആകെ പത്തൊമ്പത് സസ്യങ്ങളാണുള്ളത്

ഭാരത് ജോഡോ യാത്ര വിജയം; താൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ

തെരെഞ്ഞെടുപ്പിനെ കുറിച്ച് നേതാക്കളുടെ ചർച്ചകൾ വേണ്ടെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം

കേരളത്തില്‍ ജീവിക്കാന്‍ ഭയമാകുന്നുവെന്ന തുറന്നുപറച്ചിലുകൾ ഗൗരവത്തോടെ കാണണം: വി മുരളീധരൻ

എല്ലാവരും അഭിനന്ദിച്ച പരിപാടിയെ മുഹമ്മദ് റിയാസ് പിന്നീട് വിവാദമാക്കിയത് ആരുടെ സ്വാധീനത്തിലെന്ന് അന്വേഷിക്കണമെന്ന് മുരളീധരൻ

സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ചു പൊറുപ്പിക്കില്ല: കെ സുധാകരൻ

2024 ലെ ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്‍റെ മുന്നറിയിപ്പ്.

ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങൾക്ക് മാറി താമസിക്കേണ്ടി വരില്ല; മറുപടിയുമായി കേന്ദ്രസർക്കാർ

സംസ്ഥാനം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതെന്നും ചൗബെ മറുപടിയില്‍ പറഞ്ഞു.

സ്‌കൂട്ടറില്‍ കറങ്ങി മയക്കുമരുന്ന് വിൽപ്പന; കൊച്ചിയില്‍ എംഡിഎംഎയുമായി 21കാരി പിടിയില്‍

രാത്രിസമയം സഞ്ചരിക്കുന്ന വനിത എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്

ബിജെപി തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു: എ വിജയരാഘവൻ

ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട്‌ ബുൾഡോസർ വച്ച്‌ തകർക്കുന്നു. അതിന്‌ സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ്‌ ബിജെപി

പരമസാത്വികനായ തിരുമേനിയാണ്; പഴയിടത്തെ സന്ദര്‍ശിച്ച് മന്ത്രി വിഎന്‍ വാസവന്‍

സംസ്ഥാന സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല

ശമ്പള വിതരണം; കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

അതിനിടെ, വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.

Page 601 of 820 1 593 594 595 596 597 598 599 600 601 602 603 604 605 606 607 608 609 820