ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേർത്തുപിടിക്കുന്നത് ഇടതുപക്ഷത്തിന്റെ നയം; ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലം കൊണ്ട് അളക്കാനാകില്ല: മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേർത്തുപിടിക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണെന്നും അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലം കൊണ്ട് അളക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

രാത്രി വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കില്ല; കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഒരു കണ്ടക്ടറെ സർവീസിൽ

തൊഴിലുറപ്പ് നിയമഭേദഗതി ബില്ലിനെതിരെ വ്യാപക സമരത്തിന് കോൺഗ്രസ്

തൊഴിലുറപ്പ് നിയമഭേദഗതി കൊണ്ടുവന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക സമരത്തിന് ഒരുങ്ങി കോൺഗ്രസ്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി കോർ

ശ്രീനിവാസന്‍ കാലത്തിന് മായ്ക്കാന്‍ കഴിയാത്ത സര്‍ഗ്ഗപ്രതിഭ : രമേശ് ചെന്നിത്തല

മലയാള സിനിമയിലെ അതുല്യപ്രതിഭകളിലൊരാളെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍

ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ബിജെപിയുമായി പരസ്പരം ഡീല്‍ നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രി പോയി: കെസി വേണുഗോപാല്‍

കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ച് നിര്‍ത്തുന്നു: സണ്ണി ജോസഫ്

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ ഹൈക്കോടതി വിമർശിച്ചതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ശക്തമായ

തൊഴിലാളി വർഗത്തിന്റെ ഉയർത്തെഴുന്നേൽപ്പ് പ്രമേയമാക്കിയ സിനിമകൾ വലതുപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതിൽ അത്ഭുതമില്ല : മുഖ്യമന്ത്രി

ഐഎഫ്എഫ്കെ വ്യക്തമായ രാഷ്ട്രീയ നിലപാടോടെയാണ് ലോകത്തിനു മുന്നിൽ നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന കേരള രാജ്യാന്തര

എലപ്പുള്ളി ബ്രൂവറിയിലെ ഹൈക്കോടതി വിധി; സര്‍ക്കാരിന് തിരിച്ചടിയല്ല: മന്ത്രി എംബി രാജേഷ്

എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കോടതി വിധി

ഇൻ്റർനാഷണൽ റാക്കറ്റ് ഇതിന് പുറകിലുണ്ട്; ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യണം: വിഡി സതീശൻ

ദേവസ്വം മന്ത്രിക്ക് സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഉണ്ണികൃഷ്ണ പോറ്റിയുമായി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.എസ്ഐടിയെ സ്വാധിനിക്കാൻ

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാരണമാണ് 12 ചിത്രങ്ങള്‍ക്ക് ഒറ്റരാത്രികൊണ്ട് അനുമതി ലഭിച്ചത്: റസൂൽ പൂക്കുട്ടി

ഐഎഫ്എഫ്‌കെയിൽ നേരിട്ട് പങ്കെടുക്കാനായില്ലെന്ന വിഷയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി വിശദീകരണവുമായി രംഗത്തെത്തി. അക്കാദമി ചെയർമാനെന്ന ഉത്തരവാദിത്തം ഏറ്റെടുത്തിട്ട്

Page 18 of 853 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 853