ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിക്കുന്നു; കെ സുരേന്ദ്രനെതിരെ കാസർകോട് ബിജെപി പ്രവർത്തകരുടെ പോസ്റ്റർ

നഗരത്തിലും , കുമ്പള, കറന്തക്കാട്, സീതാംഗോള ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോസ്റ്റർ

നഗ്നപൂജക്കും മന്ത്രവാദത്തിനും ഇരയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് പരാതിയുമായി യുവതി

അബ്ദുള്‍ ജബ്ബാര്‍ അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍വെച്ചും മന്ത്രവാദ കേന്ദ്രത്തില്‍വെച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ബിജെപി നേതാവിന് വധ ഭീഷണി

ആര്‍എസ്എസിന്റെ ഗുരു പൂജയില്‍ പങ്കെടുത്തതിന് ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് സിദ്ദിഖ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വാഹനങ്ങളിൽ പിൻസീറ്റ് യാത്രികര്‍ക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക

വാഹനങ്ങളിൽ എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

ഗോത്രവർഗ പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും കോൺഗ്രസ് പരിഹസിക്കുന്നു; സമൂഹം പാഠം പഠിപ്പിക്കും: പ്രധാനമന്ത്രി മോദി

ദ്രൗപതി മുർമുവിൽ ഗോത്രവർഗക്കാരിയായ ഒരു മകൾ രാജ്യത്തിന് പ്രസിഡന്റായും ആദിവാസി മകൻ മംഗുഭായ് പട്ടേൽ മധ്യപ്രദേശ് ഗവർണറായും നിലവിൽ രാജ്യത്തുണ്ടെന്ന്

ഗൂഡാലോചന നടത്തി; ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ കേസെടുത്തു

വ്യാജപ്പരാതി നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ്ജും മറ്റുള്ള എട്ടു പേരും ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നായിരുന്നു ക്രൈം നന്ദകുമാര്‍ പൊലീസില്‍ നല്‍കിയ

ബലാത്സംഗകേസിൽ പരോളിലുള്ള റാം റഹീം സിങ്ങിന്റെ പരിപാടിയിൽ മേയറും ഹരിയാന ഡെപ്യൂട്ടി സ്പീക്കറും; ബിജെപി പ്രതിരോധത്തിൽ

ഞങ്ങൾ സാമൂഹിക ബന്ധത്തിൽ നിന്നാണ് പരിപാടിയിൽ എത്തിയത്, അതിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. ” ഡെപ്യൂട്ടി മേയർ പറഞ്ഞു.

“ഞങ്ങൾക്ക് മുന്നിൽ ഒരു മുഖം, മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം”; ശശി തരൂരിനെതിരെ കോൺഗ്രസ്

വകവയ്ക്കാതെ നിങ്ങൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് നിങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പോയി," മിസ്ത്രി എഴുതി.

Page 881 of 956 1 873 874 875 876 877 878 879 880 881 882 883 884 885 886 887 888 889 956