വര്‍ത്തമാനകാലം നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കാനായി മാത്രം ഞങ്ങള്‍ ചില പോരാട്ടങ്ങള്‍ നടത്തുന്നു; ട്വീറ്റുമായി ശശി തരൂർ
ഒരുപക്ഷേ തെരഞ്ഞെടുപ്പിലെ പരാജയൂചന അദ്ദേഹം മുന്നില്‍ കാണുന്നുണ്ടെന്നാണ് ട്വീറ്റിന് ലഭിക്കുന്ന പ്രതികരണം.
ഒരുപക്ഷേ തെരഞ്ഞെടുപ്പിലെ പരാജയൂചന അദ്ദേഹം മുന്നില്‍ കാണുന്നുണ്ടെന്നാണ് ട്വീറ്റിന് ലഭിക്കുന്ന പ്രതികരണം.
ചീഫ് ജസ്റ്റിസ് യു യു ലളിത് പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ച് കൊണ്ടുള്ള ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് നേരത്തെ
സംസ്ഥാന സര്‍ക്കാരിനെതിരെ എന്തൊക്കെ ദുഷ് പ്രചരണങ്ങള്‍ ഉണ്ടായി. എന്നിട്ടും കൂടുതല്‍ സീറ്റോടെ തുടര്‍ ഭരണം നേടി.
തന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയിലൂടെ ഇപ്പോൾ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എംഎല്‍എയാണെന്നും പരാതിക്കാരി പറയുന്നു.
ഗവർണർ എന്ന പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്നും വലിയ ആക്ഷേപമാണ് അദ്ദേഹം നേരിടുന്നത്.
മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല.
സൽമാൻ ഖാൻ മയക്കുമരുന്ന് കഴിക്കുന്നു, ആമിർ ഖാനെക്കുറിച്ച് എനിക്കറിയില്ല, ഈ അഭിനേതാക്കളെക്കുറിച്ച് ദൈവത്തിന് അറിയാം
ഒക്‌ടോബർ 23-ന് അയോധ്യയിൽ പ്രധാനമന്ത്രി മോദി ദീപാവലി ആഘോഷിക്കും, അവിടെ വലിയ ആഘോഷം ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇങ്ങനെയൊക്കെ ഒരു ഗവര്‍ണര്‍ പറയുമ്പോള്‍ അദ്ദേഹത്തെ നിയമിച്ചവര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
ഈ കളി അവിടെ ചെലവാവത്തില്ല, ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാരോട് പറയണം.’ വി മുരളീധരന്‍ ഇന്ന് പറഞ്ഞു.