ബലാത്സംഗം ചെയ്ത 11 പ്രതികളെ വിട്ടയച്ച നടപടി; ബിൽക്കിസ് ബാനോയുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ഡിസംബർ 13-ന് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ചേംബറിൽ ഇരുന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ആദ്യം പോയത് പള്ളികളിലേക്ക്; ശശി തരൂരിന്റെ കേരള പര്യടനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ: വെള്ളാപ്പള്ളി നടേശൻ

സന്ദർശിക്കാൻ ആരെങ്കിലും വന്നാല്‍ സൗഹൃദം, സംഭാഷണം അതിനപ്പുറം ഒരു ചായയും നല്‍കി വിടാമെന്നല്ലാതെ കൂടുതലൊന്നും പറ്റില്ല.

സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധിയെ കോൺഗ്രസ് പുറത്താക്കണമെന്ന് ബിജെപി

രാഹുലിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രസ്താവന പ്രതിപക്ഷ പാർട്ടിയുടെ ചിന്താഗതിയായി അർത്ഥമാക്കേണ്ടി വവരും.

എയർപോർട്ടുകൾക്കും റെയിൽവേക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കാം: കേന്ദ്ര മന്ത്രി വി കെ സിംഗ്

ഇന്ത്യൻ സ്വകാര്യ സെക്യൂരിറ്റി വ്യവസായത്തിന് ആഭ്യന്തര, അന്തർദേശീയ വിപണികൾ നിറവേറ്റാനുള്ള നല്ല അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൽഡിഎഫ്‌ ഭരിക്കുന്നു എന്നതുകൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം കേന്ദ്രസർക്കാരും ബിജെപിയും തടസ്സപ്പെടുത്തുന്നു: മുഖ്യമന്ത്രി

രാജ്യത്തെ പാർലമെന്റിൽ നിർണായക ബില്ലുകൾ അവതരിപ്പിക്കുമ്പോൾ കോൺഗ്രസ്‌ എംപിമാരെ ആരെയും കാണുന്നില്ല. ബിൽ ചർച്ചയ്‌ക്ക്‌ വരുമെന്ന്‌ മുൻകൂട്ടി അറിവുള്ളപ്പോഴും അവർ

കായികരംഗത്തെ അനാദരിക്കുന്ന പരസ്യം ചെയ്യില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തി സച്ചിൻ

നിങ്ങൾ സ്‌ക്രിപ്റ്റ് മാറ്റണമെന്ന് ഞാൻ പറഞ്ഞു, കാരണം ഇത് എന്റെ കായികരംഗത്തെ അനാദരിക്കുന്നു, ഞാൻ എന്റെ കായിക വിനോദത്തെ ആരാധിക്കുന്നു.

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു

തവാങ്ങ് സംഘര്‍ഷത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ചില പ്രദേശവാസികള്‍ സംസാരിക്കുന്നതിന്റെ വീഡിയോ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

സ്ഥാനാര്‍ത്ഥികളുടെ വിശ്വാസ്യത പരിശോധിക്കാന്‍ യുപിയിൽ സര്‍വേയുമായി ബിജെപി

സര്‍വേയുടെ അവസാന റിപ്പോര്‍ട്ടിന് ശേഷം മാത്രമേ പുതിയ സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് അനുവദിക്കൂ എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഐഎഫ്എഫ്കെ: സുവർണ്ണ ചകോരം ബൊളീവിയൻ ചിത്രം ‘ഉതാമ’യ്ക്ക്; ജനപ്രിയ ചിത്രമായി ‘നൻപകൽ നേരത്ത് മയക്കം’

ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനും ലഭിച്ചു.

Page 803 of 956 1 795 796 797 798 799 800 801 802 803 804 805 806 807 808 809 810 811 956