കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ; രാജസ്ഥാനിൽ സ്ഥിതി രൂക്ഷം
ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ കോൺഗ്രസ് പിളർപ്പിന്റെ വക്കിലെന്ന് സൂചന
ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ കോൺഗ്രസ് പിളർപ്പിന്റെ വക്കിലെന്ന് സൂചന
താരാരാധന അതിരു കടക്കരുതെന്നും വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞുള്ള ഖുതുബ പ്രഭാഷണത്തില്‍ വിശ്വാസികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നൽകുമെന്ന് ജന.സെക്രട്ടറി നാസര്‍
ഒക്ടോബർ 19ാം തീയതിയിലെ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ആണ് സ്റ്റേ ചെയ്തത്.
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പട്ടു സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
നഗരത്തിൽ കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ ഇയാള്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
വളരെ ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല.
തന്നെ മുഖ്യമന്ത്രിയാക്കുമെന്ന ഹൈക്കമാന്‍ഡ് നല്കിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിന് പൈലറ്റിന്റെ ആവശ്യം.
സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന് പിന്നാലെയാണ് ഉടമസ്ഥരായ ഗ്ലേസർ കുടുംബം ക്ലബ് വിൽക്കാൻ തീരുമാനിച്ചത്.
ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അതിശക്തമായ ഇടപെടലിനൊപ്പം സിപി എമ്മും വർഗ-ബഹുജന സംഘടനകളും നാടാകെയും നിലകൊള്ളുകയാണ്.
രാജസ്ഥാനിലെ സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ തന്നെ ആദ്യമായി കാണുകയാകും