പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി; യുപിയിൽ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ ഉഷൈത് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ അഭിഷേക് ഗോയല്‍, മനോജ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തൊഴിലാളികളുടെ പണിമുടക്ക്; ബ്രിട്ടനിൽ പ്രധാന സേവനങ്ങൾ നിലനിർത്താൻ റിഷി സുനക് സൈന്യത്തെ വിളിക്കുന്നു

നികുതിദായകർക്ക് ന്യായമായതും താങ്ങാനാവുന്നതുമായ ഡീലുകൾ റെയിൽ തൊഴിലാളികൾക്കും അതിർത്തി ഉദ്യോഗസ്ഥർക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്

ബഫർ സോൺ; മലയോര കർഷകർക്കൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ തയാറാകണം : കെ സുരേന്ദ്രൻ

ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പകരം ഉപരിപ്ലവമായി ചിന്തിക്കുന്നതാണ് ബഫർ സോൺ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്രൈസ്തവ വിദ്യാർത്ഥികൾക്ക് അസൗകര്യമാകും; ക്രിസ്തുമസ് ദിനങ്ങളിലെ എൻസിസി, എൻഎസ്എസ് ക്യാമ്പ് മാറ്റിവെക്കണം: കെസിബിസി

ആഘോഷമായ ക്രിസ്മസ് ഉൾപ്പെടുന്ന ദിവസങ്ങളിൽ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കെസിബിസി

മൊറോക്കൻ ഫുട്ബോൾ കളിക്കാരെ കുരങ്ങന്മാരുമായി താരതമ്യപ്പെടുത്തി ഡാനിഷ് ടിവി; പ്രതിഷേധം

ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ ഡാനിഷ് ടിവി അവതാരകൻ കുരങ്ങിന്റെ ചിത്രം പിടിച്ച് സോഷ്യൽ മീഡിയയിൽ രോഷം സൃഷ്ടിച്ചു.

ബഫർ സോൺ: കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്: മുഖ്യമന്ത്രി

ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്.

ഖത്തറില്‍ നടക്കുന്നതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും; അങ്ങനെയൊരു ദിനം വിദൂരമല്ല: പ്രധാനമന്ത്രി

അത്തരത്തിൽ ഒരു ദിവസം വൈകാതെ രാജ്യത്ത് സമാഗമമാകും. അന്ന് ദേശീയ പതാകയ്ക്ക് കീഴില്‍ ജനം ആര്‍ത്തുല്ലസിക്കുമെന്നും മോദി

സി കെ ശ്രീധരന്‍ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം; വിവാദ പരാമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

മുപ്പത് ചില്ലിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ലേ യൂദാസ്. പിലാത്തോസും യൂദാസും കൂടെ ചേര്‍ന്നാല്‍ എന്താണോ അതാണ് സികെ ശ്രീധരന്‍

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കമൽഹാസൻ പങ്കെടുക്കും

നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹം ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അറിയിച്ചു.

Page 801 of 956 1 793 794 795 796 797 798 799 800 801 802 803 804 805 806 807 808 809 956