പ്രിയ വർഗീസിനെതിരായ ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടു: കെ സുരേന്ദ്രൻ

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എട്ട് വിസിമാരും ഉടൻ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇനിയും നാണംകെടുമെന്നും സുരേന്ദ്രൻ

കെ പി സി സി മുന്‍ വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ് വിട്ടു; ഇനി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

വര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗ്ഗീയതയോട് സമരസപ്പെടുകയാണെന്നും അദ്ദേഹംപറഞ്ഞു

പാവയുടെ ഉള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

സ്‌കാനര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. 88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്.

ഡോ. സൗമ്യ സ്വാമിനാഥന്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും രാജിവച്ചു

ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സ്ഥാനത്ത് നിന്ന് വിരമിക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഡോ. സൗമ്യ സ്വാമിനാഥൻ

ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ ബാനർ; മാപ്പ് പറഞ്ഞ് സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍

ബാനർ വിഷയത്തിൽ രാജ്ഭവന്‍ കേരള സര്‍വകലാശാല വി സിയോട് വിശദീകരണം തേടിയിരുന്നു. നിലവിൽ ബാനര്‍ നീക്കിയിട്ടുണ്ട്.

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് പൗഡർ നിർമ്മിക്കാം; വില്‍പനയും വിതരണവും പറ്റില്ലെന്ന് കോടതി

സാമ്പിളുകൾ സെൻട്രൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി, വെസ്റ്റ് സോൺ, എഫ്ഡിഎ ലാബ്, ഇന്റർടെക് ലബോറട്ടറി എന്നിവയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും

യുഡിഎഫ് ഭരണകാലത്തെ നേതാക്കളുടെ ശുപാർശ കത്തുകൾ പുറത്ത് വിട്ട് ഇടത് സൈബർ കേന്ദ്രങ്ങൾ

കെ.സി.വേണുഗോപാൽ, മന്ത്രിയായിരുന്ന എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, ഷാഹിദ കമാൽ, പി.സി.വിഷ്ണുനാഥ്, ടി.എൻ.പ്രതാപൻ തുടങ്ങി നിരവധിപേരാണ് ശുപാർശക്കത്ത് നൽകിയത്.

ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് കെ സുധാകരൻ: മാത്യു കുഴൽനാടൻ

സുധാകരന്റെ പ്രസ്താവനയിൽ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. അനേകം പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു.

Page 808 of 922 1 800 801 802 803 804 805 806 807 808 809 810 811 812 813 814 815 816 922