കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്നു എന്നതിന്റെ പേരിൽ ജഡ്ജി നിയമത്തെ തടയാൻ കഴിയില്ല: സുപ്രീം കോടതി

കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്ശിക്കുന്നത്‌ ജഡ്ജിയാകാനുള്ള അയോഗ്യത അല്ല

വൈദ്യുതി നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ; വൈദ്യുതിനിരക്ക്‌ കൂടാൻ സാധ്യത

രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി

മുൻ കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടു മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം

ബിജെപി സർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Page 754 of 956 1 746 747 748 749 750 751 752 753 754 755 756 757 758 759 760 761 762 956