ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: വീണാ ജോര്‍ജ്

ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാര്‍ സ്ഥാപനത്തിലുണ്ടെങ്കില്‍ എത്രയും വേഗം ഹെല്‍ത്ത് കാര്‍ഡ് എടുപ്പിക്കണം

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിസന്ധി രൂക്ഷം; ഡീന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവെച്ചു

വിദ്യാർത്ഥി സമരം അവസാനിച്ചതിന് പിന്നാലെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി

ആര്‍എസ്എസിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും ലക്ഷ്യം ഒന്നായിരുന്നു: മോഹന്‍ ഭഗവത്

നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആര്‍എസ്എസിന്റെയും ലക്ഷ്യങ്ങള്‍ ഒന്നായിരുന്നു എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്

സർജിക്കൽ സ്‌ട്രൈക്കിനെ വീണ്ടും ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

2016-ൽ പാക്കിസ്ഥാനുമായുള്ള നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്തു കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത്

കശ്മീരി പണ്ഡിറ്റുകൾ യാചിക്കുന്നില്ല, മറിച്ച് അവരുടെ അവകാശങ്ങൾ ആവശ്യപ്പെടുകയാണ്: രാഹുൽ ഗാന്ധി

കശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

റഷ്യൻ സേനയെ തങ്ങളുടെ പ്രദേശത്ത് നിന്ന് പുറത്താക്കുമെന്ന വാഗ്ദാനം പാലിക്കാൻ ഉക്രെയ്ൻ പാടുപെടും: അമേരിക്ക

യു‌എസ് മാത്രം കഴിഞ്ഞ ഫെബ്രുവരി മുതൽ കിയെവിന് 110 ബില്യൺ ഡോളറിലധികം സൈനിക, സാമ്പത്തിക സഹായങ്ങൾ അനുവദിച്ചു

അധികാരം തിരിച്ചുപിടിക്കാൻ രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുന്നു: രാജ്‌നാഥ് സിംഗ്

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു.

Page 749 of 956 1 741 742 743 744 745 746 747 748 749 750 751 752 753 754 755 756 757 956