കൊച്ചിൻ കാർണിവലിൽ കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് മോദിയുടെ മുഖസാദൃശ്യം; ആരോപണവുമായി ബിജെപി

ചര്‍ച്ചകള്‍ക്കൊടുവില്‍ പാപ്പാഞ്ഞിയുടെ മുഖച്ഛായ മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങിയത്.

യൂണിഫോം സർവീസുകളിലേയ്ക്ക് ആദിവാസി സമൂഹത്തിൽ നിന്ന് ഏറ്റവുമധികം നിയമനം നടത്തിയത് എൽ ഡി എഫ് സർക്കാർ: സിപിഎം

നിലമ്പൂരിലെ പ്രാക്തന ഗോത്രവിഭാഗങ്ങളിൽ പെട്ട 26 പേർക്കും അട്ടപ്പാടിയിൽ നിന്നുള്ള 45 പേർക്കും വയനാടിൽ നിന്നുള്ള 152 പേർക്കും ജോലി

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് രാഹുല്‍ ഗാന്ധി; സുരക്ഷാ വീഴ്ചയിൽ വിശദീകരണവുമായി സിആർപിഎഫ്

വലിയ രീതിയിൽ ആള്‍ക്കൂട്ടം വെല്ലുവിളിയാകുന്ന സാഹചര്യം രാഹുലിനെ അറിയിച്ചെങ്കിലും അവഗണിച്ച് നീങ്ങുകയായിരുന്നു.

കുർബാന സംഘർഷം; അന്വേഷിക്കാൻ അന്വേഷണ കമ്മീഷനുമായി എറണാകുളം അങ്കമാലി അതിരൂപത

സംഘർഷം ഉണ്ടാകാൻ കാരണമായത് ആരൊക്കെ എന്നതിലും ഇവര്‍ക്കെതിരെ കാനോനിക നിയമപ്രകാരം എന്ത് നടപടിയെടുക്കണം എന്ന കാര്യത്തിലും അന്വേഷണ കമ്മീഷൻ

സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍ സോണ്‍ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു

കഴിഞ്ഞ വർഷത്തിൽ കേന്ദ്രസർക്കാരിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചത്.

ഇന്ത്യൻ കമ്പനി നിർമ്മിച്ച സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചു: ആരോപണവുമായി ഉസ്‌ബെക്കിസ്ഥാൻ

ഈ വർഷം ഉസ്ബക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത മരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിൽ നിർമ്മിച്ച മരുന്ന് കുടിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ആരോപണം.

അഹമ്മദ്‌നഗറിന്റെ പേര് ‘അഹല്യദേവി നഗർ’ എന്ന് മാറ്റാൻ മഹാരാഷ്ട്ര സർക്കാർ

സെപ്തംബർ 7 ന് അഹമ്മദ്‌നഗർ ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട ഡിവിഷണൽ കമ്മീഷണർക്കും നിർദ്ദേശം നൽകിയതായി കെസർകർ പറഞ്ഞു.

ദേഷ്യത്തില്‍ പറഞ്ഞുപോകുന്ന വാക്കുകളെ ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ സാധിക്കില്ല: മധ്യപ്രദേശ് ഹൈക്കോടതി

ഭൂപേന്ദ്ര ലോധി, രാജേന്ദ്ര ലോധി, ഭാനു ലോധി എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് കര്‍ഷകന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

Page 752 of 922 1 744 745 746 747 748 749 750 751 752 753 754 755 756 757 758 759 760 922