പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം; കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ

ഉത്തരവ്‌ ഉടൻ പ്രാബല്യത്തിൽ വരും. കൊവിഡ്‌ വ്യാപനം തടയുന്നതിന്‌ എല്ലാ ആളുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്‌.

മലപ്പുറത്തു പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

കുട്ടി കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിക്കുകയായിരുന്നു .

ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം; ആദ്യ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം കേരളത്തിൽ നടക്കും

ചർച്ചകളിൽ ഒത്തുചേരൽ കൈവരിക്കാനും സംയോജിത പ്രവർത്തനത്തിനായി പ്രവർത്തിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു, മന്ത്രാലയം കൂട്ടിച്ചേർത്തു.

പാവപ്പെട്ടവര്‍ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട് എന്നാണ് ഉദ്ദേശിച്ചത്; വിശദീകരണവുമായി മന്ത്രി അബ്ദുറഹ്മാൻ

കാണികള്‍ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണ്. ഈ അബദ്ധം മനസ്സിലായപ്പോള്‍ ക്രിക്കറ്റ് അസോസിയേഷനും കുറ്റം മന്ത്രിക്കു മേല്‍ ചാരി

കർണാടകയിലെ ക്രഷർ ഇടപാടിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; പി വി അൻവർ എം എൽ എയെ ഇഡി ചോദ്യം ചെയ്യുന്നു

ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി.

അർപ്പിക്കുന്ന പൂക്കൾ വിഴുങ്ങുകയും ദേവന്മാരുടെ വിലയേറിയ വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു; പുരി ജഗന്നാഥ ക്ഷേത്രത്തിൽ എലി ഭീഷണി

എലികൾ ദേവന്മാർക്ക് അർപ്പിക്കുന്ന പൂക്കൾ വിഴുങ്ങുകയും ദേവന്മാരുടെ വിലയേറിയ വസ്ത്രങ്ങൾ നശിക്കുകയും ചെയ്യുന്നു," ശ്രീ പുഷ്പലക് പറഞ്ഞു

ഇന്ത്യൻ പാരമ്പര്യങ്ങൾ പഠിക്കാൻ സോണിയ ഗാന്ധി ആദ്യം പാടുപെട്ടു; രാഷ്ട്രീയം ഇഷ്ടപ്പെട്ടിരുന്നില്ല: പ്രിയങ്ക ഗാന്ധി

ഇന്ദിരാഗാന്ധിക്ക് 33 വയസ്സുള്ള മകനെ നഷ്ടപ്പെടുമ്പോൾ തനിക്ക് എട്ട് വയസ്സായിരുന്നുവെന്ന് അവർ അനുസ്മരിച്ചു.

ക്രിക്കറ്റ് കളിയെ ആയിരുന്നില്ല; ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്: ശശി തരൂർ

ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന മന്ത്രിയുടെ പരിഹാസത്തില്‍ പ്രകോപിതരായവരോട് എനിക്ക് എതിര്‍പ്പില്ല.

ക്രിക്കറ്റ് മത്സരം കാണാൻ കാണികൾ കുറഞ്ഞതിന്റെ പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുത്: മന്ത്രി എം ബി രാജേഷ്

കാണികൾ കുറഞ്ഞ ഗ്യാലറിക്ക് കാരണം അബ്ദുറഹ്മാന്‍റെ പരാമർശമാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു

951 കോടി രൂപയ്ക്ക് വനിതാ ഐപിഎൽ മാധ്യമാവകാശം വയാകോം സ്വന്തമാക്കി

ക്രിക്കറ്റിന്റെ ശാക്തീകരണത്തിനുള്ള വലിയതും നിർണായകവുമായ ഒരു ചുവടുവെപ്പാണ്, ഇത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും

Page 759 of 956 1 751 752 753 754 755 756 757 758 759 760 761 762 763 764 765 766 767 956