നഗരസഭയിലെ കത്ത് വിവാദത്തില്‍ മൊഴി നല്‍കാന്‍ സമയം തേടി ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മൊഴി നല്‍കാന്‍ സമയം തേടി ആനാവൂര്‍ നാഗപ്പന്‍. പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞെന്നും ആനാവൂര്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച ധനസഹായത്തിന്റെ പേരിൽ തർക്കം; യുവതിയെ തലക്കടിച്ചു കൊന്നു ബന്ധുക്കൾ

നാഗര്‍കോവില്‍: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച ധനസഹായത്തിന്റെ പേരിലെ തര്‍ക്കത്തില്‍ യുവതിയെ തലയ്ക്കടിച്ച്‌ കൊന്ന് ബന്ധുക്കള്‍. ഇരണിയലിനു സമീപമാണ് സംഭവം.

നടുറോഡില്‍വെച്ച്‌ തന്നെ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്ച്ച; മര്‍ദ്ദനമേറ്റ പ്രദീപ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നടുറോഡില്‍വെച്ച്‌ തന്നെ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്ച്ചയെന്ന് മര്‍ദ്ദനമേറ്റ പ്രദീപ്. സംഭവം വാര്‍ത്തയായപ്പോള്‍ മാത്രമാണ് പ്രതികള്‍

പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്തു; അമ്ബല വയല്‍ ഗ്രേഡ് എഎസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു

വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്ബലവയല്‍ പൊലീസിന് എതിരെ നടപടി. അമ്ബല വയല്‍ ഗ്രേഡ് എഎസ്‌ഐ

ഗവര്‍ണറുടെ നയപ്രഖ്യാപനം നീട്ടാൻ സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാൻ സർക്കാർ

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്‍റെ സാധ്യതകള്‍ പരിഗണിച്ച്‌ സര്‍ക്കാര്‍. പുതിയ വര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ്

കപ്പല്‍ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍

ദില്ലി: ഹീറോയിക് ഇന്‍ഡുന്‍ കപ്പല്‍ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍. നിയമപ്രശ്നങ്ങള്‍ നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് പ്രതികരണം. ക്രൂഡ്

ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്; തുടര്‍ ഭരണം നേടാൻ ബിജെപി,അധികാരത്തില്‍ തിരിച്ചെത്താൻ കോണ്‍ഗ്രസ്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. 68 മണ്ഡലങ്ങളിലേക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് 56 ലക്ഷത്തോളം

നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ കേസില്‍ ഹരജി നിലനില്‍ക്കുമെന്ന് ഹൈകോടതി

കൊച്ചി: നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ തെരഞ്ഞെടുപ്പ് കേസില്‍ ഹരജി നിലനില്‍ക്കുമെന്ന് ഹൈകോടതി. ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന നജീബ് കാന്തപുരത്തിന്റെ തടസ

സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താത്കാലിക ഒഴിവുകളിലേക്കുള്ള നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച്‌ സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍

രാജീവ്‌ ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ദില്ലി: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ബി ആര്‍ ഗവായ് അധ്യക്ഷനായ