തമിഴ്നാട് ഗവര്‍ണറെ ഉടന്‍ നീക്കണമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍

ചെന്നൈ : തമിഴ്നാട് ഗവര്‍ണറെ ഉടന്‍ നീക്കണമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍. തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ

ഷാരോണ്‍ രാജിനെ മുമ്ബ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം: പാറശ്ശാലയില്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ ഷാരോണ്‍ രാജിനെ മുമ്ബ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ.

കോയമ്ബത്തൂരില്‍ കാര്‍ സ്ഫോടനം നടത്തിയ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറി

കോയമ്ബത്തൂര്‍: ദീപാവലി ദിനത്തില്‍ കോയമ്ബത്തൂരില്‍ കാര്‍ സ്ഫോടനം നടത്തിയ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ഷാരോണ്‍ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തുന്നതിനുള്ള നടപടികളുമായി അന്വേഷണസംഘം. ഗ്രീഷ്മയും ഷാരോണിന്‍റെ സഹോദരനും തമ്മിലുള്ള

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍; നിയമസഭ സമ്മേളനം  ഡിസംബർ ആദ്യം

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഡിസംബറില്‍ നിയമസഭ സമ്മേളനം വിളിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍

എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും ഇരുട്ടടി

ന്യൂഡല്‍ഹി: എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും ഇരുട്ടടി. ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന ഇന്‍സന്റീവ് കമ്ബനികള്‍ പിന്‍വലിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്

ഗിനിയില്‍ കുടുങ്ങിയ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം നീളുന്നു;നൈജീയിരിയിലേക്ക് മാറ്റുമോ എന്നു ആശങ്ക

ദില്ലി:ഇക്വറ്റോറിയില്‍ ഗിനിയില്‍ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനം നീളുന്നു. തടവിലാക്കിയവരെ വിമാനമാര്‍ഗം നൈജീയിരിയിലേക്ക് മാറ്റുമോ എന്നാണ് ആശങ്ക.ഇന്ത്യന്‍ എംബസി

ദില്ലിയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാൾ

ദില്ലിയില്‍ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. ദില്ലിയിലുണ്ടായ ഭൂകമ്ബത്തിന്‍റെ

മൈസൂരുവില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

മൈസുരു: മൈസൂരുവില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കാറിടിച്ച്‌ മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും അതങ്ങിനെയല്ലെന്നും ഇദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന