രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടത് പാക്കിസ്ഥാനിൽ: അസം മുഖ്യമന്ത്രി

1947-ൽ അവിഭക്ത ഇന്ത്യയിൽ നിന്ന് വേർപ്പെട്ടുപോയ പാക്കിസ്ഥാനിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത

കാറിന്റെ പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴയീടാക്കും: നിതിൻ ഗഡ്കരി

കാറിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാണെന്നും സീറ്റ്ബെൽറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരിൽ നിന്നും പിഴയിടാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; കിറ്റ് വാങ്ങാതെ 10 ലക്ഷത്തോളം പേർ

സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. 92 ലക്ഷത്തോളം കാർഡ് ഉടമകളിൽ പത്ത് ലക്ഷത്തോളം പേർ ഇനിയും കിറ്റ് വാങ്ങിയിട്ടില്ല

കോൺഗ്രസിൽ നേതാവായി ഭാവിക്കുന്ന പലർക്കും ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ല: വയലാർ രവി

നേതാക്കളുടെ പിന്നാലെ കൂടുന്നവരെ സാമൂഹിക പശ്ചാത്തലവും പ്രവർത്തന മികവും നോക്കാതെ നേതൃസ്ഥാനങ്ങളിൽ അവരോധിച്ചത് കോൺഗ്രസിനെ ദുർബലപ്പെടുത്തി എന്ന് മുതിർന്ന കോൺഗ്രസ്

യൂറോപ്പിനുള്ള പ്രകൃതിവാത വിതരണം റഷ്യ നിർത്തി

യൂറോപ്പിലേക്കുള്ള പ്രകൃതിവാത വിതരണം റഷ്യ നിർത്തി. യൂറോപ്പിലേക്കു പ്രകൃതിവാതകം എത്തിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ നോർഡ് സ്ട്രീം വൺ പൈപ്പ്‌ലൈൻ

പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി മന്ത്രി വീണാ ജോർജ്

വാക്‌സിന്‍ എടുത്തിട്ടും 5 പേര്‍ പേവിഷബാധ മൂലം മരിച്ചത് പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കിയ പശ്ചാത്തലത്തിലാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു.

റെയിൽ ബന്ധങ്ങൾ, നദീജലം പങ്കിടൽ; തന്ത്ര പ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും

ബംഗ്ലാദേശിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം, തീവ്രവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ മുതലായയിലും ആശയ വിനിമയം നടന്നു.

കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡി. ലിറ്റ് നൽകണമെന്ന് പ്രമേയം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ തർക്കം

തർക്കത്തെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡീ. ലിറ്റ് നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Page 696 of 717 1 688 689 690 691 692 693 694 695 696 697 698 699 700 701 702 703 704 717