തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയും; മഴ അതിശക്തമാവും
തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ കേരളത്തിൽ വീണ്ടും മഴ അതിശക്തമാവും
തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ കേരളത്തിൽ വീണ്ടും മഴ അതിശക്തമാവും
വിവാഹിതയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
മ്യൂസിയം ആക്രമണ കേസിലെ പ്രതിയായ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്.
ഗുജറാത്തിലെ മോർബിയിലെ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ കരാറുകാർക്ക് അത്തരം ജോലികൾ ചെയ്യാൻ യോഗ്യതയില്ലെന്ന് പ്രോസിക്യൂഷൻ മോർബിയിലെ കോടതിയെ അറിയിച്ചു
പ്രതിവർഷം അഞ്ച് ലക്ഷം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങി കാനഡ
വിഴിഞ്ഞത്തു തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന സമരം രാജ്യവിരുദ്ധ സമരം ആണ് എന്ന് മന്ത്രി അബ്ദുറഹിമാൻ
ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കെ ഫോൺ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് നൽകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു
2022 ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ 18 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്
വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്