കേരളത്തിൽ സംഘി വത്കരണത്തെക്കാൾ അപകടകരമാണ് മാർക്‌സിസ്റ്റ് വത്ക്കരണം: വിഡി സതീശൻ

ഒരു കാലത്തും കേരളത്തിൽ പ്രതിപക്ഷം ഗവർണർക്കൊപ്പം നിന്നിട്ടില്ല. ഇവിടെ മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷത്തെ ഒരുമിച്ച് അക്രമിച്ചിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയുടെ 100 ദിനങ്ങൾ; ജയ്പൂരിൽ സംഗീത കച്ചേരിയോടെ ആഘോഷിക്കാൻ കോൺഗ്രസ്

ഡിസംബർ 16ന് ഭാരത് ജോഡോ യാത്ര 100 ദിവസം തികയ്ക്കുമെന്നും ഇതൊരു നാഴികക്കല്ലായിരിക്കുമെന്നും രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൗമാരക്കാരെ ഒരുമിച്ചിരുത്തുന്നത് തെറ്റ്; പരാമർശത്തിലുറച്ച് അബ്ദുറഹിമാൻ രണ്ടത്താണി

കുടുംബശ്രീയുടെ പഠന പുസ്തകത്തിലും വിവാദ നിർദേശങ്ങളുണ്ട്. ആഭാസകരമായ കാര്യങ്ങൾ കൈപ്പുസ്തകത്തിലുണ്ടെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

മോദി സര്‍ക്കാര്‍ ഉള്ളിടത്തോളം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല: അമിത് ഷാ

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോൺഗ്രസ് ചോദ്യോത്തര വേള തടസ്സപ്പെടുത്തി.

ഗുജറാത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികൾ

മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു;യു ഡി എഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു: എംവി ഗോവിന്ദൻ മാസ്റ്റർ

ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.

ദേഹാസ്വാസ്ഥ്യം; നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡയേറിയ ബാധിച്ച് ചികിത്സയിൽ ആയിരുന്ന നടന്റെ ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ടതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരസ്പരം കൈകോർക്കാൻ സമ്മതിച്ചാൽ പ്രതിപക്ഷ പാർട്ടികൾക്ക് 2024ൽ ബിജെപിയെ പരാജയപ്പെടുത്താം: നിതീഷ് കുമാർ

കുർഹാനി ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ തളരാതെ, പ്രതിപക്ഷം ഒന്നിച്ചാൽ മാത്രമേ 'മിഷൻ 2024 കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പുറത്താക്കാൻ ഉദ്ദേശിച്ചുള്ളു

Page 514 of 718 1 506 507 508 509 510 511 512 513 514 515 516 517 518 519 520 521 522 718