ബ്രിട്ടീഷുകാർ ഇന്ത്യക്ക് അധികാരം കൈമാറിയത് ഹിന്ദു ആചാരപ്രകാരമുള്ള പൂജകൾ നടത്തി: പിഎസ് ശ്രീധരൻപിള്ള

1947 ഓഗസ്ത് 13-ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. മൗണ്ട്ബാറ്റൺ പ്രഭു അധികാരദണ്ഡ് കൈമാറിയാണ് സ്ഥാനമാറ്റം നടത്തിയത്.

മത വിശ്വാസവുമായി ചേർന്ന് നിൽക്കുന്നു; ക്രിസ്തുമസ് അവധിക്ക് പുതിയ പേര് നല്‍കി ലണ്ടനിലെ സര്‍വകലാശാല

ക്രിസ്തുമസ് അവധി എന്ന പദത്തിന് മാത്രമാണ് മാറ്റമുള്ളതെന്നും സര്‍വ്വകലാശാലയിലെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്ക് മാറ്റമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

കാവി വസ്ത്രങ്ങളും രംഗങ്ങളും തിരുത്തണം; അല്ലെങ്കിൽ പത്താൻ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല: മധ്യപ്രദേശ് മന്ത്രി

പത്താൻ'ബേഷാരം രംഗ്' എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം ഇതിനകം തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഐഎഫ്എഫ്കെ: പ്രതിഷേധം നടത്തിയവര്‍ക്ക് ഡെലിഗേറ്റ് പാസുണ്ടായിരുന്നില്ലെന്ന് പോലീസ്

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ റിസര്‍വേഷനുമായി ബന്ധപ്പെട്ടാണ് ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധമുണ്ടായത്.

സച്ചിൻ ടെണ്ടുൽക്കറുടെ അതേ പാതയിൽ അർജുൻ ടെണ്ടുൽക്കർ; രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ച്വറി

ഈ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ മത്സരത്തിന്റെ രണ്ടാം ദിനത്തിലും ബാറ്റിംഗ് തുടരുകയാണ്. തന്റെ സെഞ്ച്വറി ഇരട്ട സെഞ്ചുറിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

1962-ൽ ചൈനയുമായുള്ള യുദ്ധസമയത്തും നെഹ്‌റു പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിച്ചു; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

നമ്മുടെ രാജ്യത്തിന് പാർലമെന്ററി ഉത്തരവാദിത്തം ആവശ്യമാണെന്ന് നാം മറക്കരുത്. രാജ്യസുരക്ഷയുടെ കാര്യങ്ങളിൽ പോലും ചില കാര്യങ്ങൾ രഹസ്യാത്മകമാണ്

രാജ്യത്തെ 9 സംസ്ഥാനങ്ങൾ സിബിഐക്ക് പൊതുസമ്മതം പിൻവലിച്ചു; കേന്ദ്ര മന്ത്രി പാർലമെന്റിൽ

ഒമ്പത് സംസ്ഥാനങ്ങൾ ചില കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് നൽകിയ പൊതുസമ്മതം പിൻവലിച്ചതായി കേന്ദ്രമന്ത്രി

തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: എ വിജയരാഘവൻ

സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ വില നൽകിയില്ല. വിളകൾക്ക്‌ സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായവുമില്ല.

വിഴിഞ്ഞം പോർട്ട് സബ്സ്റ്റേഷൻ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർ കോവിൽ

നിലവിൽ .പദ്ധതിയുടെ 70% പൂർത്തിയായെന്നും പദ്ധതിയെ സംബന്ധിച്ച് ഇനി ഒരു ആശയക്കുഴപ്പവുമില്ല എന്നും മന്ത്രി അറിയിച്ചു.

2014 മുതൽ കേന്ദ്രസർക്കാർ ഇലക്ട്രോണിക് മീഡിയയിൽ പരസ്യങ്ങൾക്കായി ചെലവഴിച്ചത് 3,260.79 കോടി

അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനായി 3,230.77 കോടി രൂപയും സർക്കാർ ചെലവഴിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ

Page 511 of 717 1 503 504 505 506 507 508 509 510 511 512 513 514 515 516 517 518 519 717