മത വിശ്വാസവുമായി ചേർന്ന് നിൽക്കുന്നു; ക്രിസ്തുമസ് അവധിക്ക് പുതിയ പേര് നല്‍കി ലണ്ടനിലെ സര്‍വകലാശാല
ക്രിസ്തുമസ് അവധി എന്ന പദത്തിന് മാത്രമാണ് മാറ്റമുള്ളതെന്നും സര്‍വ്വകലാശാലയിലെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്ക് മാറ്റമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
ക്രിസ്തുമസ് അവധി എന്ന പദത്തിന് മാത്രമാണ് മാറ്റമുള്ളതെന്നും സര്‍വ്വകലാശാലയിലെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്ക് മാറ്റമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
പത്താൻ'ബേഷാരം രംഗ്' എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം ഇതിനകം തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ റിസര്‍വേഷനുമായി ബന്ധപ്പെട്ടാണ് ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധമുണ്ടായത്.
ഈ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ മത്സരത്തിന്റെ രണ്ടാം ദിനത്തിലും ബാറ്റിംഗ് തുടരുകയാണ്. തന്റെ സെഞ്ച്വറി ഇരട്ട സെഞ്ചുറിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
നമ്മുടെ രാജ്യത്തിന് പാർലമെന്ററി ഉത്തരവാദിത്തം ആവശ്യമാണെന്ന് നാം മറക്കരുത്. രാജ്യസുരക്ഷയുടെ കാര്യങ്ങളിൽ പോലും ചില കാര്യങ്ങൾ രഹസ്യാത്മകമാണ്
ഒമ്പത് സംസ്ഥാനങ്ങൾ ചില കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് നൽകിയ പൊതുസമ്മതം പിൻവലിച്ചതായി കേന്ദ്രമന്ത്രി
സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക് വില നൽകിയില്ല. വിളകൾക്ക് സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായവുമില്ല.
നിലവിൽ .പദ്ധതിയുടെ 70% പൂർത്തിയായെന്നും പദ്ധതിയെ സംബന്ധിച്ച് ഇനി ഒരു ആശയക്കുഴപ്പവുമില്ല എന്നും മന്ത്രി അറിയിച്ചു.
അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനായി 3,230.77 കോടി രൂപയും സർക്കാർ ചെലവഴിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ
പരിക്കേറ്റ് മൃത്യപ്രായനായ ചന്ദ്രബോസിനെ നേരെ വീണ്ടും ആക്രമണം നടത്തി. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയത്.