ക്ലിഫ്ഹൗസിലെ നീന്തൽകുളം നവീകരിക്കാനായി ചെലവഴിച്ചത് 31.92 ലക്ഷം
നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും മുകളിൽ റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി.
നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും മുകളിൽ റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി.
ഇന്ന് നടത്തിയ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
പരാതി നല്കുന്നയാൾ മരിക്കുകയോ കൂറുമാറുകയോ ചെയ്തുവെന്ന കാരണത്താൽ പ്രതിയായ പൊതുപ്രവർത്തകൻ കുറ്റവിമുക്തനാവില്ല.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം
2025 ഓടെ കേരളത്തിന്‍റെ മുഖച്ഛായ മാറും. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്‌ഷ്യം
പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) നടത്തിയ തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നതിന് മുമ്പ് നീരവ് മോദി 2018-ൽ ഇന്ത്യ വിട്ടിരുന്നു.
ഇന്ത്യയിൽ ഇപ്പോൾ തന്നെ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മാനവ വിഭവശേഷിയിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ തന്നെ ടീമിലുണ്ടായിരുന്ന അദ്ദേഹം ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താവുകയായിരുന്നു.
അമ്മ എന്നെ കാണാന്‍ വരുമ്പോള്‍ എന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച്. ക്രീമുകളൊന്നും ഉപയോഗിക്കാന്‍ പറ്റില്ല.
‘2018’ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് സംവിധായകൻ ജൂഡ് ആന്റണിയെക്കുറിച്ച് നടൻ മമ്മൂട്ടി വിവാദ പരാമർശം നടത്തിയത്.