സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ പാസാക്കി നിയമസഭ
പുതിയ ചാൻസലറെ കണ്ടെത്താൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരടങ്ങിയ സമിതിയുണ്ടാകുമെന്ന ഭേദഗതിയാണ് പ്രധാന മാറ്റം.
പുതിയ ചാൻസലറെ കണ്ടെത്താൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരടങ്ങിയ സമിതിയുണ്ടാകുമെന്ന ഭേദഗതിയാണ് പ്രധാന മാറ്റം.
റൊണാൾഡോ ഒരു സീസണിൽ 200 ദശലക്ഷം യൂറോയുടെ രണ്ടര വർഷത്തെ കരാറിനായി സൗദി അറേബ്യൻ ക്ലബ് അൽ-നാസറിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി രാജ്യം സാക്ഷ്യം വഹിച്ച സാംസ്കാരിക നവോത്ഥാനത്തെ അവർ മറക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം വിഷയത്തിലെ ജനാധിപത്യപരമായ സമരത്തെ സർക്കാർ എതിർത്തില്ല. എന്നാൽ അവിടെ സമരത്തിന്റ പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്.
വാഷിംഗ്ടണിന്റെ നിരോധനം ആഗോള വ്യാവസായിക വിതരണ ശൃംഖലയുടെ സ്ഥിരതയെ ദുർബലപ്പെടുത്തുന്നുവെന്നും അത് കൂട്ടിച്ചേർത്തു.
ആന്റോ ജോസഫിന്റെ കീഴിലെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മറ്റു കളിക്കാരെക്കാള്‍ വേഗത്തിലോടുന്ന എംബാപ്പെ അസിസ്റ്റ് നല്‍കുന്നതിലും മിടുക്കനാണെന്നും റൊണാൾഡോ പറയുന്നു.
യാങ്‌സ്റ്റെ എന്റെ നിയമസഭാ മണ്ഡലത്തിന് കീഴിലാണ്, എല്ലാ വർഷവും ഞാൻ പ്രദേശത്തെ ജവാന്മാരെയും ഗ്രാമീണരെയും കാണാറുണ്ടെന്നും മുഖ്യമന്ത്രി
കേരളത്തിൽ കർഷക സൗഹൃദ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട് .റബ്ബറിന്‍റെ താങ്ങുവില കൂടിയതായും അദ്ദേഹം പറഞ്ഞു.