റഷ്യയ്‌ക്കെതിരായ പോരാട്ടം; ഉക്രൈന് പ്രധാന യുദ്ധ ടാങ്കുകൾ നൽകില്ലെന്ന് അമേരിക്ക

നിലനിർത്താൻ വളരെ ബുദ്ധിമുട്ടുള്ളതും പ്രവർത്തിക്കാൻ സങ്കീർണ്ണവുമാണ്, ഉക്രെയ്നിൽ ഇതിനകം തന്നെ മതിയായ ടാങ്കുകൾ ഉണ്ട്

ക്രിസ്തുമസ് വിരുന്നിലേക്ക് രാജ്യത്തെ എല്ലാ പുരോഹിതന്‍മാരെയും ബിഷപ്പുമാരെയും ക്ഷണിച്ച് രാഷ്ട്രീയ ക്രിസ്ത്യന്‍ മഞ്ച്

കേന്ദ്ര മന്ത്രിസഭയിലെ ന്യുനപക്ഷ കാര്യ മന്ത്രി ജോണ്‍ ബിര്‍ളയുടെ നേതൃത്വത്തില്‍ മറ്റൊരു ക്രിസ്തുമസ് വിരുന്നും മേഘാലയ ഹൗസില്‍ സംഘടിപ്പിക്കുന്നുണ്ട്.

ജനവാസ മേഖലകൾ ഒഴിവാക്കണം; ബഫർ സോൺ വിഷയം ലോക്സഭയിൽ ഉന്നയിച്ച് കെ മുരളീധരൻ

പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകൾ ഒഴിവാക്കണമെന്നും ഫീൽഡ് സർവേ നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

അഴിമതി; യൂറോപ്യൻ പാർലമെന്റ് പിരിച്ചുവിടണമെന്ന് ഹംഗറി

"യൂറോപ്യൻ പാർലമെന്റ് നിലവിലെ രൂപത്തിൽ പിരിച്ചുവിടാൻ ഹംഗേറിയൻ ആഗ്രഹിക്കുന്നു," അദ്ദേഹം ബുഡാപെസ്റ്റിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് വൈറസിന് ഗംഗാ ജലം മരുന്ന്; ഗവേഷണം നടത്താൻ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ഗംഗയുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടത്താൻ ദേശീയ മിഷൻ ഫോർ ക്ലീൻ ഗംഗയിൽ നിന്ന് (എൻഎംസിജി) സർക്കാരിന് ഒരു അഭ്യർത്ഥനയും ലഭിച്ചിട്ടില്ല.

പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നു: മുഖ്യമന്ത്രി

മുൻപ് പോലീസ് ജനദ്രോഹ സേനയായിരുന്നു. പഴയകാല നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പോലീസ് അന്ന് വലിയ പിന്തുണയാണ് നൽകിയിരുന്നത്.

കക്കയും കല്ലുമ്മക്കായയും ഇനിമുതൽ മാംസമല്ല; മത്സ്യോത്പന്നമാക്കി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി

പുതിയ തീരുമാന പ്രകാരം കല്ലുമ്മക്കായ, കക്ക എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും മത്സ്യ, മത്സ്യോത്പന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി.

തായ്‌വാനെ ഭയപ്പെടുത്താൻ ചൈന; മൂന്ന് ബോംബറുകളും 21 യുദ്ധവിമാനങ്ങളും അയച്ചു

തായ്‌വാൻ തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നപ്രദേശമാണ്. അതുകൊണ്ടുതന്നെ ഈ സ്വയംഭരണ ദ്വീപിൽ സമീപ വർഷങ്ങളിൽ ചൈന സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

Page 495 of 717 1 487 488 489 490 491 492 493 494 495 496 497 498 499 500 501 502 503 717