റഷ്യ ആണവായുധങ്ങൾ നവീകരിക്കുന്നത് തുടരും: വ്ളാഡിമിർ പുടിൻ
വിമാനം, അന്തർവാഹിനികൾ, ഭൂഗർഭ മൊബൈൽ ലോഞ്ചറുകൾ, സൈലോകൾ എന്നിവയിൽ നിന്ന് തൊടുത്തുവിടുന്ന മിസൈലുകൾ ആണവ ട്രയാഡിൽ ഉൾപ്പെടുന്നു
വിമാനം, അന്തർവാഹിനികൾ, ഭൂഗർഭ മൊബൈൽ ലോഞ്ചറുകൾ, സൈലോകൾ എന്നിവയിൽ നിന്ന് തൊടുത്തുവിടുന്ന മിസൈലുകൾ ആണവ ട്രയാഡിൽ ഉൾപ്പെടുന്നു
അതേസമയം, ബഫര്‍ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ തുകയിൽ 210.20 കോടി രൂപ (ഏകദേശം 25 മില്യൺ ഡോളർ) തമിഴ്‌നാട് സർക്കാരിന് ഭൂമി ഏറ്റെടുക്കലിനായി അയച്ചിട്ടുണ്ട്
ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും.
കോൺഗ്രസുകാർ ഒരു യാത്ര നടത്തുമ്പോൾ അവർ തീർച്ചയായും ജാഗ്രത പുലർത്തുന്നത് എന്തുകൊണ്ടാണെന്ന് അറിയണം ,” - നിതീഷ് കുമാർ പറഞ്ഞു.
താരങ്ങൾക്ക് അവരുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളിലെ കമന്റ് വിഭാഗം സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്‌തു.
കൊവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ ഇൻസകോഗ് ലാബുകളിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും താരീഖ് അൻവർ വ്യക്തമാക്കി.
ഞാൻ വളരെ ചെറുപ്പമായിരുന്നു. ഞാൻ സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ എനിക്ക് 18 വയസ്സായിരുന്നു. ഞാൻ ഒഴുക്കിനൊപ്പം പോയി.
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ആസ്തി ഇപ്പോൾ 147.7 ബില്യൺ ഡോളറാണ്.