ബഫർ സോൺ- കെ റെയിൽ വിഷയങ്ങൾ; പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ

2022 മാർച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ആ സമയവും സിൽവർ ലൈൻ ചർച്ചയ്ക്ക് വന്നിരുന്നു.

ഒരു യുദ്ധമുണ്ടായാൽ ചൈനയും പാകിസ്ഥാനും ഒരുമിക്കും; ഇന്ത്യ ഇപ്പോൾ അങ്ങേയറ്റം ദുർബലമാണ്: രാഹുൽ ഗാന്ധി

എനിക്ക് നിങ്ങളോട് (സൈന്യത്തോട്) ബഹുമാനം മാത്രമല്ല, നിങ്ങളോട് സ്നേഹവും വാത്സല്യവും ഉണ്ട്. നിങ്ങൾ ഈ രാജ്യത്തെ സംരക്ഷിക്കുക

രാജ്യത്തുടനീളമുള്ള ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാൻ എല്ലാ നഗരങ്ങളിലും സമർപ്പിത ഭക്ഷണ തെരുവ് സ്ഥാപിക്കും: യോഗി ആദിത്യനാഥ്‌

പദ്ധതി രൂപീകരിക്കുന്നതിന് വിവിധ വികസന അതോറിറ്റികളുമായി ഏകോപിപ്പിക്കാൻ സാംസ്കാരിക, ഭവന വകുപ്പുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇ പി ജയരാജന്റെ മകന് റാസൽ ഖൈമയിൽ റിഫൈനറിയുണ്ട്; ആരോപണവുമായി സ്വപ്നസുരേഷ്

യുഎഇയിൽ പ്രവർത്തിക്കുന്ന ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിന് തൻ്റെ സഹായം തേടി ജയ്‌സൺ ദുബായിയിൽ തന്നോട് ചർച്ച നടത്തിയെന്ന്

ലോകകപ്പ് പരാജയം; ബ്രസീൽ പരിശീലകൻ ടിറ്റെയെ അജ്ഞാതൻ കൊള്ളയടിച്ചു

ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ തോറ്റത്. തോൽവിയെ തുടർന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു.

ലോകത്തിന് നേരിട്ടുള്ള ഭീഷണിയും കുറ്റവാളിയുമാണ് അമേരിക്ക; വിമർശനവുമായി ചൈന

സ്വന്തം താൽപ്പര്യങ്ങൾക്കായി, യുഎസ് ഒന്നിലധികം അവസരങ്ങളിൽ "ഒന്നുകിൽ മറ്റ് രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയോ അല്ലെങ്കിൽ സംഘർഷങ്ങൾ സൃഷ്ടിക്കുകയോ ചെയ്തു

നാടിന് വേണ്ട കാര്യങ്ങളിൽ പിന്തുണ നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ മാധ്യമങ്ങളിൽ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരെ നിലപാടെടുക്കുന്നു. നാടിനുവേണ്ട കാര്യങ്ങളിൽ പിന്തുണ നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

പിബി അംഗമാകാനും സിപിഎം സംസ്ഥാന സെക്രട്ടറിയാകാനും എനിക്ക് യോ​ഗ്യതയില്ല: ഇപി ജയരാജൻ

പോളിറ്റ് ബ്യൂറോ അംഗമാകാനുള്ള പ്രാപ്തി തനിക്കില്ല. പ്രായം കൂടി വരുകയാണെന്ന ബോധ്യമുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.

Page 487 of 717 1 479 480 481 482 483 484 485 486 487 488 489 490 491 492 493 494 495 717