ജനങ്ങളുമായി അടുക്കാൻ മാസത്തിലൊരിക്കൽ 15 കിലോമീറ്റർ പദയാത്ര നടത്തൂ; നേതാക്കളോട് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ
മാസത്തിലൊരിക്കൽ 15 കിലോമീറ്റർ പദയാത്ര എപ്പോൾ തുടങ്ങണമെന്ന് ജനുവരി 26-നോ ജനുവരി 27-നോ ഞങ്ങൾ തീരുമാനിക്കും.
മാസത്തിലൊരിക്കൽ 15 കിലോമീറ്റർ പദയാത്ര എപ്പോൾ തുടങ്ങണമെന്ന് ജനുവരി 26-നോ ജനുവരി 27-നോ ഞങ്ങൾ തീരുമാനിക്കും.
ഏറെ ആഗ്രഹത്തോടെ സ്വന്തമാക്കിയ കപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന ലയണല്‍ മെസിയുടെ ചിത്രമാണ് സോഷ്യല്‍ മിഡിയയില്‍ നിറയുന്നത്.
5ജി കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജം പകരുമെന്നും ജിയോയ്ക്ക് അഭിനന്ദനങ്ങളെന്നും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു
ബെലഗാവി സുവർണ സൗധയിൽ വീർ സവർക്കറുടെ ഫോട്ടോ സ്ഥാപിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് പ്രതിപക്ഷ കോൺഗ്രസ് പാർട്ടി പറഞ്ഞു.
സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
ഏപ്രിൽ 16 നായിരുന്നു ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്.
അലിഅക്ബർ ഒരുക്കുന്ന പുഴ മുതൽ പുഴവരെ എന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരി പകുതിയോടെ തിയേറ്ററുകളിലെത്തും.
വെല്ലുവിളി ഏറ്റെടുത്ത ബ്രസീൽ ആരാധകർ നെയ്‌മർ ജൂനിയറിന്റെ നാൽപ്പത് അടിയോളം വരുന്ന കട്ടൗട്ടുമായി മറുപടി നൽകി.
അതേസമയം, സ്മാരകങ്ങൾക്ക് വസ്തു നികുതി ബാധകമല്ലെന്ന് എഎസ്ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേൽ പറഞ്ഞു.
അദ്ദേഹത്തിന്റെ അടുത്തിരുന്ന അംഗങ്ങൾ അവരുടെ സീറ്റുകൾ മാറ്റണമെന്ന് പരാതിപ്പെട്ടിരുന്നു. " എസ്എഡി എംപി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു