സര്‍വകലാശാലകളില്‍ പെൺകുട്ടികൾക്ക് വിലക്ക്; വിശദീകരണവുമായി താലിബാന്‍ ഭരണകൂടം

എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നത്. ഇത് അഫ്ഗാന്‍ സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്നും താലിബാൻ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താനും അട്ടിമറിക്കാനും കേന്ദ്രസർക്കാർ കോവിഡ് നാടകം സംഘടിപ്പിക്കുന്നു: ജയറാം രമേശ്

കഴിഞ്ഞ രണ്ട് ദിവസമായി ഈ കൊവിഡ് നാടകം മുഴുവനും ഡൽഹിയിലേക്കുള്ള ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താനും വഴിതെറ്റിക്കാനുമാണ്.

നിദ ഫാത്തിമയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു

കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അവഗണന; വീടുകയറി പ്രചാരണം നടത്താൻ സിപിഎം

കിഫ്‌ബി, ട്രഷറി നിക്ഷേപം, പിഎഫ്‌ എന്നിവയുടെ പേരുപറഞ്ഞ്‌ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കൂടി കേന്ദ്രം ഇല്ലാതാക്കുകയാണ്‌.

ടെസ്‌റ്റ് ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്ററായി പൂജാര

ഷേർ-ഇ-ബംഗ്ല നാഷണൽ സ്‌റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റിലാണ് വലംകൈയ്യൻ ബാറ്റർ ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം പറത്തുന്ന ആദ്യ മുസ്ലീം വനിത; നേട്ടവുമായി സാനിയ മിർസ

നാഷണൽ ഡിഫൻസ് അക്കാദമി 2022 പരീക്ഷയിൽ, പുരുഷന്മാർക്കും സ്ത്രീകൾക്കും ആകെ 400 സീറ്റുകൾ ഉണ്ടായിരുന്നു, അതിൽ 19 സീറ്റുകൾ സ്ത്രീകൾക്കായിരുന്നു.

കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ലോക്സഭയിൽ പ്രൊഫ സൗഗത റായിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് രേഖാമൂലം മറുപടി നൽകിയത്

സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കണം; എല്ലാവരും ജാഗ്രത പുലർത്തണം: പ്രധാനമന്ത്രി

രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

Page 494 of 717 1 486 487 488 489 490 491 492 493 494 495 496 497 498 499 500 501 502 717