ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കത്തിൽ മമിത; ചിത്രങ്ങൾ വൈറൽ

single-img
22 December 2022

തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായ’ സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മമിത ബൈജു. ഇപ്പോഴിതാ ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് മമിത. ഇതിനായുള്ള മമതയുടെ പുതിയ സോഷ്യൽമീഡിയ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്

തമിഴിലും അരങ്ങേറിയ മമത വെട്രിമാരന്റെ പുതിയ ചിത്രമാണ് അടുത്ത പ്രോജക്ട്. 18 വര്‍ഷ ഇടവേളയ്ക്ക് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്.

https://www.instagram.com/p/CmbhyBSS6re/?hl=en