വീരസിംഹ റെഡ്ഡിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദി; കുറിപ്പുമായി ഹണി റോസ്
സൂപ്പർ ഹിറ്റായ അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് 'വീരസിംഹ റെഡ്ഡി'.
സൂപ്പർ ഹിറ്റായ അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് 'വീരസിംഹ റെഡ്ഡി'.
സംസ്ഥാനത്തെ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു.
ബഫർ സോൺ- കെ റെയിൽ വിഷയങ്ങൾ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10.30ന്
ഇ.പി.ജയരാജനെതിരായ ആരോപണം ഇ.ഡിക്ക് അന്വേഷിക്കേണ്ടി വരും എന്ന് വി.മുരളീധരന്
ഇ പിക്കെതിരെ പി ജയരാജൻ അഴിമതി ആരോപണം ഉന്നയിക്കുന്നത് ഇത് ആദ്യമായിട്ടല്ല
രണ്ട് ദിവസം മുമ്പ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 40 കാരന് കോവിഡ് -19 സ്ഥിരീകരിച്ചു
ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു
ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോർട്ട് സിഇഒ തോമസ് ജോസഫ് രംഗത്ത്
പാലക്കാട് ആർ എസ് എസ് നേതാവായിരുന്ന എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുക്കും