ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പും റിഷഭ് പന്തിന് നഷ്ടമാകാൻ സാധ്യത

പരിക്ക് പറ്റിയ കാൽമുട്ടിലെ ശസ്ത്രക്രിയയാണ് ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.

ഒരു ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കൾക്കും ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബിഐഎസ് ലൈസൻസില്ല: കേന്ദ്ര സർക്കാർ

ഒരു ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കൾക്കും ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബിഐഎസ് ലൈസൻസില്ല

കെ സുരേന്ദ്രൻ പരാജയം; അധ്യക്ഷ സ്ഥാനനത്തേക്കു വീണ്ടും പരിഗണിക്കില്ലെന്നു സൂചന

ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു

സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു

Page 464 of 717 1 456 457 458 459 460 461 462 463 464 465 466 467 468 469 470 471 472 717