കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് മരണം; ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി

അഞ്ജുശ്രീ(19) മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം മൂലമെന്ന്ജില്ലാ മെഡിക്കൽ ഓഫീസർ

ലോകത്ത് ആദ്യം; റോബോട്ട് അഭിഭാഷകൻ മനുഷ്യന് വേണ്ടി കോടതിയിൽ വാദിക്കും

അതേസമയം, AI വികസിപ്പിച്ച കമ്പനിയായ DoNotPay, കോടതിയുടെ സ്ഥാനത്തെക്കുറിച്ചും പ്രതിയുടെ പേരിനെക്കുറിച്ചും മൗനം പാലിക്കുകയാണ്

ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹം; കെകെ ശൈലജ

രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.

2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് നിന്നും മാവോയിസം തുടച്ചുനീക്കും: അമിത് ഷാ

സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്തെ ഏക പുരോഗതി കുറ്റകൃത്യങ്ങളും അഴിമതിയും വർധിച്ചതാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

മാളികപ്പുറം കണ്ടു; അത്യുഗ്രൻ സിനിമാനുഭവം: ജൂഡ് ആന്റണി ജോസഫ്

അത്യുഗ്രൻ സിനിമാനുഭവം ആയിരുന്നു മാളികപ്പുറമെന്നും വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്റണി

സംസ്ഥാന സ്‌കൂൾ കലോത്സവം; 935 പോയിൻ്റുമായി കലാകിരീടം ആതിഥേയരായ കോഴിക്കോടിന്

മേളയിൽ കലാകിരീടം 935 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്.

മുന്നിൽ മെസ്സി; ഡിസംബറില്‍ ജനിച്ച കുട്ടികൾക്ക് അര്‍ജന്റീനക്കാർ നൽകുന്നത് ഫുട്‌ബോള്‍ താരങ്ങളുടെ പേരുകൾ

2022 ഡിസംബറില്‍ ജനിച്ച രാജ്യത്തെ 70 കുട്ടികളില്‍ ഒരാള്‍ക്ക് വീതം അര്‍ജന്റീനൻ ജനത ഫുട്‌ബോള്‍ താരങ്ങളുടെ പേരുകളാണ് ഇട്ടിരിക്കുന്നത്.

ഓൺലൈൻ ചൂതാട്ടം; വാട്സ് ആപ് കൂട്ടായ്മയിലൂടെ ലക്ഷങ്ങൾ തട്ടി; മലപ്പുറത്ത് ദമ്പതികൾ അറസ്റ്റിൽ

രണ്ടിരട്ടി ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് ‘വിഐപി ഇൻവെസ്റ്റ്മെന്റ്’ എന്ന വാട്സാപ് കൂട്ടായ്മ വഴി പലപ്പോഴായി 5 ലക്ഷം രൂപ

ചൈനയുമായുള്ള സാമ്പത്തിക മത്സരത്തിൽ അമേരിക്ക വിജയിക്കണം: യുഎസ് ഹൗസ് സ്പീക്കർ മക്കാർത്തി

ചൈനയുമായുള്ള സാമ്പത്തിക മത്സരത്തിൽ അമേരിക്ക വിജയിക്കണമെന്ന് സ്പീക്കർ എന്ന നിലയിൽ തന്റെ കന്നി പ്രസംഗത്തിൽ മക്കാർത്തി പറഞ്ഞു

Page 463 of 717 1 455 456 457 458 459 460 461 462 463 464 465 466 467 468 469 470 471 717