കലോത്സവങ്ങളില്‍ ഹലാല്‍ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചാല്‍ തടയും: ഹിന്ദു ഐക്യവേദി

നോണ്‍-വെജ് ഭക്ഷണം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് ആര്‍വി ബാബുവിന്റെ ഈ പ്രതികരണം

ജനാധിപത്യത്തിൽ ഒരാളെ ദൈവമാക്കിയാൽ അത് സ്വേച്ഛാധിപത്യമായി മാറും; പ്രധാനമന്ത്രിക്കെതിരെ മല്ലികാർജുൻ ഖാർഗെ

നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ, പ്രധാനമന്ത്രി മോദി ഇപ്പോൾ ഉപയോഗിക്കുന്ന ബ്രിട്ടീഷുകാർ ഉപയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വം നിങ്ങൾക്കും ബാധകമാകുമെന്നും ഖാർഗെ

പ്രചരിക്കുന്നത് വ്യാജ വാർത്ത; വിജയ് ഭാര്യ സം​ഗീതയുമായി വേർപിരിഞ്ഞിട്ടില്ല

വിക്കിപീഡിയ നൽകിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

‘മാളികപ്പുറം’ ഡബ്ബഡ് വേര്‍ഷൻ വിതരണാവകാശം ഏറ്റെടുത്ത് അല്ലു അര്‍ജ്ജുൻ

സംസ്ഥാനത്തിന്റെ പുറത്തും ഇതിനോടകം തന്നെ റിലീസ് ചെയ്തു കഴിഞ്ഞു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

എന്തുകൊണ്ടാണ് കേരളത്തിന് സ്മാർട്ട് കാർഡ് ആർസിയും ലൈസൻസും നൽകാൻ സാധിക്കാത്തത്; മന്ത്രി ആന്റണി രാജുവിന്റെ വാക്കുകൾ

എന്തുകൊണ്ടാണ് സ്മാർട്ട് കാർഡ് ആർസി ബുക്കും ലൈസൻസും കേരളത്തിന് നൽകാൻ സാധിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ.

രാജസ്ഥാനിലെ 9,000 കർഷകർക്ക് 1,500 കോടി രൂപയുടെ വായ്പകൾക്കായി കേന്ദ്ര സർക്കാർ ചെക്ക് നൽകും: നിർമല സീതാരാമൻ

9,000 കർഷകർക്ക് വായ്പയായോ ട്രാക്ടർ വാങ്ങാനോ മറ്റെന്തെങ്കിലും വാങ്ങാനോ ഞങ്ങൾ വായ്പ അനുവദിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം; കെ സുരേന്ദ്രൻ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന പ്രസിദ്ധീകരിക്കാതെ ജന്മഭൂമി

പൂർണ്ണമായും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ ഈ നടപടി സുരേന്ദ്രനോടുള്ള എതിർപ്പിൻറെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

കാസർകോട്ടെ പെൺകുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു

വിഷം ഉള്ളിൽ ചെന്നതിലൂടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

Page 460 of 717 1 452 453 454 455 456 457 458 459 460 461 462 463 464 465 466 467 468 717