അധ്യാപനം ജോലിയല്ല, കലയെന്ന് ധോണി; സ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപകരുടെ വലിയ ആരാധകനാണ് താനെന്നും താരം
അധ്യാപകരെയും അധ്യാപനവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി
അധ്യാപകരെയും അധ്യാപനവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി
നോണ്‍-വെജ് ഭക്ഷണം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് ആര്‍വി ബാബുവിന്റെ ഈ പ്രതികരണം
നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ, പ്രധാനമന്ത്രി മോദി ഇപ്പോൾ ഉപയോഗിക്കുന്ന ബ്രിട്ടീഷുകാർ ഉപയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വം നിങ്ങൾക്കും ബാധകമാകുമെന്നും ഖാർഗെ
വിക്കിപീഡിയ നൽകിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു
സംസ്ഥാനത്തിന്റെ പുറത്തും ഇതിനോടകം തന്നെ റിലീസ് ചെയ്തു കഴിഞ്ഞു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
എന്തുകൊണ്ടാണ് സ്മാർട്ട് കാർഡ് ആർസി ബുക്കും ലൈസൻസും കേരളത്തിന് നൽകാൻ സാധിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ.
9,000 കർഷകർക്ക് വായ്പയായോ ട്രാക്ടർ വാങ്ങാനോ മറ്റെന്തെങ്കിലും വാങ്ങാനോ ഞങ്ങൾ വായ്പ അനുവദിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
പൂർണ്ണമായും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ ഈ നടപടി സുരേന്ദ്രനോടുള്ള എതിർപ്പിൻറെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
വിഷം ഉള്ളിൽ ചെന്നതിലൂടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.
നിങ്ങള്‍ നൽകുന്ന ചായ ഞാന്‍ കുടിക്കില്ല. ആവശ്യമെങ്കിൽ ഞാന്‍ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കും.